ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീടുമായി IITമദ്രാസ് സ്റ്റാർട്ടപ്പ് Tvasta
ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീടുമായി IITമദ്രാസ് സ്റ്റാർട്ടപ്പ് Tvasta
IITമദ്രാസ് കാമ്പസിലാണ് 3D പ്രിന്റഡ് വീട് നിർമിച്ചിരിക്കുന്നത്
Tvasta യുടെ ടെക്നോളജി ഉപയോഗിച്ച് 5 ദിവസത്തിൽ വീട് നിർമിക്കാം
1BHK വീടിന് 600 ചതുരശ്രയടി വിസ്തീർണ്ണമാണുളളത്
സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് വീടിന്റെ രൂപകൽപ്പന ചെയ്തത്
പ്രത്യേക സിമന്റ്  3D പ്രിന്റിംഗ് ഉപകരണമുപയോഗിച്ചാണ് നിർമിച്ചത്
സമയവും ചിലവും കുറയും, പാരിസ്ഥിതിക ആഘാതവും കുറയുമെന്നതാണ് ഗുണം
വീടിന്റെ വില ഏകദേശം 30% കുറയുകയും ആയുസ്സ് 50 വർഷം കൂടുകയും ചെയ്യും
Adithya VS, Vidyashankar C, Parivarthan Reddy എന്നിവരാണ് Tvasta സ്ഥാപകർ
2018 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യ 3D റൂം മൊഡ്യൂൾ നിർമിച്ചതും Tvasta  ആണ്
ഇന്ത്യയിലെ ആദ്യ Concrete 3D Printer നിർമിച്ചതും ഈ 3D പ്രിന്റിംഗ് സ്റ്റാർട്ടപ്പാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version