വാക്സിനെടുക്കാൻ‌ മടിയുളളവർക്ക് ലോട്ടറിയുമായി യുഎസ് സംസ്ഥാനമായ Ohio

വാക്സിനെടുക്കാൻ‌ മടിയുളളവർക്ക് ലോട്ടറിയുമായി യുഎസ് സംസ്ഥാനമായ Ohio
COVID-19 വാക്സിൻ ലോട്ടറിയാണ്  Ohio മെയ് 26 മുതൽ  അവതരിപ്പിക്കുന്നത്
വാക്സിനെടുത്ത 5 പേർക്ക് ഒരു ദശലക്ഷം ഡോളർ വീതമാണ് Ohio നൽകുന്നത്
അഞ്ച് വിദ്യാർത്ഥികൾക്ക് Ohio യൂണിവേഴ്സിറ്റി ഫുൾ സ്കോളർഷിപ്പും ലഭിക്കും
വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചയാൾക്കാണ് ഒരു മില്യൺ ഡോളർ
വോട്ടർ രജിസ്ട്രേഷൻ ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ പേരുകൾ തിരഞ്ഞെടുക്കും
ആളുകൾക്ക് ഒരു ഓൺലൈൻ പോർട്ടൽ വഴിയും സൈൻ അപ്പ് ചെയ്യാം
വിജയികൾ Ohio നിവാസികളായിരിക്കണം,കുറഞ്ഞത് 18 വയസ്സ് പ്രായമുളളവരാകണം
നറുക്കെടുപ്പിന് മുമ്പ് വാക്സിനേഷൻ എടുക്കേണ്ടതും നിർബന്ധമാണ്
വാക്സിനെടുത്ത 17 വയസും അതിൽ താഴെയുള്ളവർക്കും പ്രതിവാര ലോട്ടറിയുമുണ്ടാകും
അഞ്ച് വിജയികൾക്ക് ട്യൂഷൻ, പുസ്തകങ്ങൾ‌ ഉൾപ്പെടെ നാല് വർഷത്തെ സ്‌കോളർഷിപ്പ് ലഭിക്കും
Ohio യിലെ ജനസംഖ്യയുടെ 53.4% കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിട്ടുണ്ട്
4.8 ദശലക്ഷത്തിലധികം ആളുകൾ 18 വയസും അതിൽ കൂടുതലുമുള്ളവരാണ്
വാക്സിനെടുക്കാൻ മടിയുളളവർക്ക് പ്രോത്സാഹനമായി വിവിധ പദ്ധതികൾ സംസ്ഥാനങ്ങൾക്കുണ്ട്
സൗജന്യ ബിയർ, പിസ്സ, ട്രെയിൻ ടിക്കറ്റുകൾ, സ്കോളർഷിപ്പ് ഇവയാണ്  വാഗ്ദാനം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version