ഫിൻ‌ടെക് സ്റ്റാർട്ടപ്പ് BankSathi 2 ലക്ഷം ഡോളർ സമാഹരിക്കുന്നു
ഫിൻ‌ടെക് സ്റ്റാർട്ടപ്പ് BankSathi 2 ലക്ഷം ഡോളർ സമാഹരിക്കുന്നു
സീഡ് ഫണ്ടിംഗിൽ ഏയ്ഞ്ചൽ നിക്ഷേപകരിൽ നിന്നാണ് സമാഹരണം
പ്രോഡക്ട് ഡവലപ്മെന്റ്, ടീം ബിൽഡിംഗ്, മാർക്കറ്റിംഗ്, എന്നിവയ്ക്ക് ഫണ്ട് ഉപയോഗിക്കും
TREAD ഫൗണ്ടർ Dinesh Godara,Freshokartz ഫൗണ്ടർ Rajendra Lora എന്നിവർ നിക്ഷേപകരാണ്
Studybase സ്ഥാപകരായ Anuj Ahuja, Aditya Talwar എന്നിവരും ഏയ്ഞ്ചൽ ഇൻ‌വെസ്റ്റർമാരാണ്
BankSathi ആപ്പിലൂടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കുകയാണ്  ലക്ഷ്യം
റീട്ടെയിൽ വായ്പകൾ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് ഇവയിലാണ് മാർഗനിർദ്ദേശം
5000 ത്തോളം അഡ്വൈസർമാർ നിലവിൽ സ്റ്റാർട്ടപ്പിന്റെ ഭാഗമാണ്
ഈ സാമ്പത്തിക വർഷാവസാനത്തോടെ ഉപദേഷ്ടാക്കളെ ഒരു ദശലക്ഷമാക്കും
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ദശലക്ഷം സൃഷ്ടിക്കാനാണ് പദ്ധതി
100 ധനകാര്യസ്ഥാപനങ്ങളെയും  500 പ്രോ‍ഡക്ടുകളും പ്ലാറ്റ്ഫോമിലെത്തിക്കും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version