Nokia 2720 Flip ഫോൺ HMD Global വീണ്ടും യുഎസിൽ അവതരിപ്പിക്കുന്നു
നോക്കിയയുടെ ക്ലാസിക് ഫോണിന്റെ അപ്ഡേറ്റ് ചെയ്ത മോഡലാണ് എത്തുന്നത്
4G കണക്റ്റിവിറ്റിയിൽ WhatsApp, Google Maps, Facebook ഇവയെല്ലാം ഫോണിലുണ്ട്
80 ഡോളർ വിലയിലാകും Nokia 2720 Flip എത്തുക
2019ൽ പുറത്തിറക്കിയ ഫോൺ രണ്ടു വർഷത്തിന് ശേഷമാണ് അപ്ഡേറ്റ് ചെയ്യുന്നത്
T9 കീ ബോർഡുളള ഫോൺ, സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ദുഷ്കരമാണ്
1.1GHz CPU, 512MB സ്റ്റോറേജുമായിരുന്നു 2019ലെ മോഡലിനുണ്ടായിരുന്നത്
240 x 320 സ്ക്രീൻ റസല്യൂഷനിൽ 2 മെഗാപിക്സൽ ക്യാമറയാണ് ഫോണിലുളളത്
ബാറ്ററി ലൈഫ് ഒന്നിലധികം ദിവസം കിട്ടുമെന്നതാണ് പ്ലസ് പോയിന്റ്
സ്മാർട്ട്ഫോൺ കാലത്ത് നൊസ്റ്റാൾജിക് ആയവർക്ക് Nokia 2720 Flip വാങ്ങാം