ഇലോൺ മസ്‌ക്കിന്റെ EV കമ്പനി ടെസ്‌ലയുടെ ഓഹരികളിൽ 1.5% ഇടിവ് |Musk's  Tweets Hit Not Only Bitcoin
ഇലോൺ മസ്‌ക്കിന്റെ EV കമ്പനി ടെസ്‌ലയുടെ ഓഹരികളിൽ 1.5% ഇടിവ്
തുടർച്ചയായി അഞ്ചാം ആഴ്ചയും ടെസ്‌ല സ്റ്റോക്കുകൾ ഇടിഞ്ഞ് 580.88 ഡോളറിലെത്തി
2018 മാർച്ചിനുശേഷം ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ പ്രതിവാര നഷ്ടമാണിത്
മസ്കിന്റെ ബിറ്റ്കോയിൻ ട്വീറ്റുകൾ ബിറ്റ്കോയിന് മാത്രമല്ല ടെസ്‌ലക്കും തിരിച്ചടിയായി
നിക്ഷേപകർ റിസ്ക് സാധ്യതയുള്ള സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്ന് പിന്മാറുന്നതാണ് കാരണം
നാണയപ്പെരുപ്പവും യുഎസ് ഇക്കോണമിയിലെ ആഘാതവും വിപണിയെ സ്വാധീനിക്കുന്നു
കോവിഡ് -19 അണുബാധയുടെ തീവ്രത ചില രാജ്യങ്ങളിൽ ഉയരുന്നതും കാരണമാണ്
ചൈനയിലെ വിൽപ്പനയിൽ ടെസ്‌ല  മാന്ദ്യ സൂചനകൾ കാട്ടിയതും നിക്ഷേപകരെ സ്വാധീനിച്ചു
ജർമ്മനിയിലെ കമ്പനിയുടെ പ്ലാന്റിന് കാലതാമസം നേരിടുന്നതും ടെസ്‌ലക്കു പ്രതികൂലമായി
ആപ്പിളിന്റെ ബഹിരാകാശ പദ്ധതികളും ടെസ്‌ലയിൽ നിന്ന് നിക്ഷേപകശ്രദ്ധ മാറാനിടയാക്കി
ലോകത്തെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം മസ്‌ക്കിന് അടുത്തിടെ നഷ്ടമായി
ജനുവരിയിലേതിനെക്കാൾ 24% ഇടിവാണ്  മസ്കിന്റെ ആസ്തിയിലുണ്ടായത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version