Ready To Cook ബ്രാൻഡ്  iD Fresho അവതരിപ്പിച്ച് Bigbasket| iD Fresho Inspired By Demand For Fresho
Ready To Cook ബ്രാൻഡ്  iD Fresho അവതരിപ്പിച്ച് ഓൺലൈൻ ഗ്രോസറി Bigbasket
iD Fresh Food ന് ഒപ്പം ചേർന്നാണ് ബിഗ്ബാസ്കറ്റ് iD Fresho ആരംഭിക്കുന്നത്
ഫ്രെഷോ ശ്രേണിയിലെ ഉൽ‌പ്പന്നങ്ങൾ‌ക്ക് ലഭിച്ച ഡിമാൻഡാണ്  iD Fresho ക്കുളള പ്രേരണ
വരും മാസങ്ങളിൽ കൂടുതൽ ‘ഫസ്റ്റ് ടു മാർക്കറ്റ്’ ഉൽപ്പന്നങ്ങൾ Bigbasket അവതരിപ്പിക്കും
അസിം പ്രേംജി പിന്തുണയ്ക്കുന്ന പാക്കേജ്ഡ് ഫ്രഷ് ഫുഡ് ബ്രാൻഡാണ്  iD Fresho
ഇഡ്ഡ്ലി-ദോശ മാവും പറോട്ടയും iD Fresho വഴി Bigbasket ഉപയോക്താക്കൾക്ക് ലഭിക്കും
ബിഗ്ബാസ്കറ്റിന്റെ ഉപഭോക്തൃ അടിത്തറയിലൂടെ D2C വിപണി വിപുലീകരിക്കുകയാണ് iD Fresh Food
ആദ്യഘട്ടം ഉൽ‌പ്പന്നങ്ങൾ ടയർ 1 നഗരങ്ങളിലും തിരഞ്ഞെടുത്ത ദക്ഷിണേന്ത്യൻ നഗരങ്ങളിലും വിൽക്കും
iD Fresho 2022 മാർച്ചോടെ ഒരു ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്
മൂന്ന് വർഷത്തിൽ  iD Fresho ൽ നിന്ന് 100 കോടി രൂപ വാർഷിക വരുമാനം പ്രതീക്ഷിക്കുന്നു
രാജ്യത്തെ 30നഗരങ്ങളിൽ ആധിപത്യമുളള ബിഗ്ബാസ്കറ്റ് പ്രതിമാസം 15 ദശലക്ഷം ഓർഡർ നേടുന്നു
2020 ൽ ബിഗ്ബാസ്കറ്റ് വാർഷിക വരുമാനത്തിൽ ഒരു ബില്യൺ  ഡോളറിലെത്തി
ബംഗളൂരു ആസ്ഥാനമായ iD Fresho പറോട്ട, പനീർ, ഫിൽട്ടർ കോഫി ഇഡ്ലി ദോശ വട മാവ് നൽകുന്നു
രാജ്യത്തെ 30,000 ഔട്ട്‌ലെറ്റുകൾ കൂടാതെ യുഎസിലും യുഎഇയിലും ഔട്ട്ലെറ്റുകളുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version