സംതൃപ്തിയില്ലേ ? കാർ മടക്കിയെടുക്കാൻ  Kia India റെഡി
ഉപയോക്താക്കൾക്കായി Satisfaction Guarantee Scheme അവതരിപ്പിച്ച് Kia India
Carnival MPV യുടെ പുതിയ ഉടമകൾക്ക് വേണ്ടിയാണ് Satisfaction Guarantee Scheme
വാങ്ങി 30 ദിവസത്തിനുളളിൽ Carnival MPV മടക്കി നൽകാനുളള ഓഫർ Kia നൽകുന്നു
കാറിന്റെ പ്രകടനം സംതൃപ്തമല്ലെങ്കിൽ ആദ്യമാസത്തിൽ തന്നെ തിരികെ നൽകാവുന്നതാണ് ഓഫർ
ഉപയോക്താവിന് ആകെ ചിലവായ തുകയുടെ 95% കമ്പനി മടക്കി നൽകും
എക്സ്ഷോറൂം വില, രജിസ്ട്രേഷൻ ഫിനാൻസ് ഇവയിലെയടക്കമുളള ചിലവാണ് മടക്കി നൽകുക
Carnival MPV  റിട്ടേൺ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ 1,500 കിലോമീറ്ററിൽ കൂടുതൽ ഓടിയിട്ടുണ്ടാകരുത്
ഡാമേജ്, പെൻഡിംഗ് ക്ലെയിമുകൾ‌ എന്നിവ വാഹനത്തിന് ഉണ്ടാകരുത്
ഫിനാ‍ൻസിലൂടെ വാങ്ങിയവർ‌ റിട്ടേൺ ചെയ്യുമ്പോൾ No Objection Certificate ഹാജരാക്കണം
മറ്റെല്ലാ വാഹന രേഖകളും വാഹനം കൈമാറുന്നതിനുള്ള സമ്മതപത്രവും ഉപയോക്താവ് കൈമാറണം
Premium, Prestige, Limousine എന്നീ മൂന്ന് വേരിയന്റുകളിലാണ് ലക്ഷ്വറി MPV Carnival എത്തുന്നത്
24.95 ലക്ഷം രൂപയിൽ പ്രീമിയം വില ആരംഭിക്കുന്ന കാർണിവൽ ലിമോസിന് 33.95 ലക്ഷം രൂപയാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version