ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് സിറിഞ്ച് ഇറക്കുമതി ചെയ്ത് Samsung | Low Dead Space Syringes
ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് സിറിഞ്ച് ഇറക്കുമതി ചെയ്ത് Samsung
ഒരു ദശലക്ഷം Low Dead Space  സിറിഞ്ചുകളാണ് സാംസങ്ങ് ഇറക്കുമതി ചെയ്തിരിക്കുന്നത്
ദക്ഷിണ കൊറിയയിൽ നിന്നാണ് LDS സിറിഞ്ചുകൾ ഇറക്കുമതി ചെയ്തത്
ലക്‌നൗവിലും നോയിഡയിലും ജില്ലാഭരണകൂടങ്ങൾക്ക് 3,25,000 LDS സിറിഞ്ചുകൾ സാംസങ്ങ് നൽകി
തമിഴ്‌നാട്ടിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും സാംസങ്ങ് 3,50,000 LDS സിറിഞ്ചുകൾ കൈമാറും
LDS സിറിഞ്ചുകളിൽ കുത്തിവയ്പ്പിനു ശേഷമുളള  മരുന്നിന്റെ അളവ് കുറവായിരിക്കും
വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കാനും 20% പേർക്ക് കൂടി ഡോസ് ലഭ്യമാക്കാനും സാധിക്കും
LDS സിറിഞ്ച് നിർമാതാക്കളുടെ നിർമാണശേഷി കൂട്ടുന്നതിനുളള സഹായം സാംസങ്ങ് നൽകുന്നുണ്ട്
കോവിഡിനെതിരെ പോരാടാൻ ഇന്ത്യക്ക് സാംസങ് 5 മില്യൺ ഡോളർ സംഭാവന ചെയ്തിരുന്നു
100 Oxygen concentrators, 3,000 O2 സിലിണ്ടറുകൾ, ഒരു ദശലക്ഷം LDS സിറിഞ്ചുകൾ എന്നിവ ഉൾപ്പെടെയാണിത്
ഇന്ത്യയിലെ 50,000 ത്തിലധികം ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും വാക്സിനേഷൻ ചെലവും വഹിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version