100 ദശലക്ഷം ക്ഷീരകർഷകർക്ക് ആരു തൊഴിൽ നൽകുമെന്ന് PETA യോട്  ചോദിച്ച് Amul | No Plant-Based Milk- Amul
100 ദശലക്ഷം ക്ഷീരകർഷകർക്ക് ആരു തൊഴിൽ നൽകുമെന്ന് PETA യോട്  ചോദിച്ച് Amul
അമുൽ vegan ആകണമെന്ന ആവശ്യം മൃഗസംരക്ഷണ സംഘടനയായ PETA ഉന്നയിച്ചിരുന്നു
‘പ്ലാന്റ് അധിഷ്ഠിത പാലിലേക്ക് മാറുക’എന്ന  PETA നിർദ്ദേശത്തെ Amul എതിർത്തിരുന്നു
പ്ലാന്റ് അധിഷ്ഠിത ഉൽ‌പ്പന്നങ്ങളെ ‘പാൽ’ എന്ന് വിളിക്കാൻ കഴിയില്ലെന്നും അമുൽ
ക്ഷീരകർഷകർക്ക് ആരാണ് ഉപജീവനമാർഗം നൽകുന്നതെന്ന ചോദ്യവുമായി അമുൽ  MD RS Sodhi
ഇന്ത്യയിൽ എത്രപേർക്ക് ലാബ് നിർമ്മിത പാൽ താങ്ങാൻ കഴിയുമെന്നും Sodhi ചോദ്യമുന്നയിക്കുന്നു
അമുലിനെതിരെ PETA നൽകിയ പരാതി Advertising Standards Council of India തളളിയിരുന്നു
ASCI ക്കു PETA  പരാതി നൽകിയത് അമുൽ മാർച്ച് 24ന് നൽകിയ പത്ര പരസ്യത്തിനെതിരെയായിരുന്നു
ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ PETA നിലപാടിനെതിരെ രംഗത്തെത്തി
ഇന്ത്യൻ ഡയറി ഇൻഡസ്ട്രിയെ കളങ്കപ്പെടുത്താൻ വിദേശ ധനസഹായമുള്ള NGOകൾ ശ്രമിക്കുന്നു
സഹകരണ ക്ഷീര മേഖലയെ ആശ്രയിക്കുന്ന 100 ദശലക്ഷം കർഷകർക്ക് തൊഴിൽ ഇല്ലാതാകും
ജനിതകമാറ്റം വരുത്തിയ ലാബ് ഉൽപ്പന്നങ്ങൾ വൻകിട കോർപ്പറേറ്റുകൾ ലാഭമുണ്ടാക്കാൻ‌ ഉപയോഗിക്കുന്നു
പാൽ ഇതര ഉൽ‌പന്നങ്ങളായ സോയ്, ബദാം പോലുള്ളവ പാൽ എന്ന് ഉപയോഗിക്കരുതെന്ന് FSSAI നിർദ്ദേശമുണ്ട്
ലോകമെമ്പാടുമുള്ള പാൽ ഉൽപന്നങ്ങളുടെ ആവശ്യം കുറഞ്ഞു വരുന്നുവെന്ന്  അമുലിനയച്ച കത്തിൽ PETA
Nestle , Danone പോലുളള കമ്പനികൾ പ്ലാന്റ് അധിഷ്ഠിത പാലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും PETA വാദിക്കുന്നു
അമുൽ അതിനാൽ‌ പ്ലാന്റ് അധിഷ്ഠിത പാലിലേക്ക് മാറണമെന്നാണ് PETA കത്തിലൂടെ ആവശ്യപ്പെടുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version