IPO അവതരിപ്പിക്കാൻ  Nykaa, ലക്ഷ്യം 4.5 ബില്യൺ ഡോളർ വാല്യുവേഷൻ

4.5 ബില്യൺ ഡോളർ വാല്യുവേഷൻ ലക്ഷ്യമിട്ട് IPO അവതരിപ്പിക്കാൻ ബ്യൂട്ടി റീട്ടെയിലർ സ്റ്റാർട്ടപ്പ് Nykaa
നിർദ്ദിഷ്ട ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് 500 മുതൽ 700 മില്യൺ ഡോളർ വരെയെന്ന് റിപ്പോർട്ട്
3 ബില്യൺ ഡോളർ വാല്യുവേഷൻ ലക്ഷ്യമിടുന്നതായാണ് ജനുവരിയിൽ റിപ്പോർട്ട് ചെയ്തത്
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ വരുമാനവും ലാഭവും വർദ്ധിച്ചത് മൂല്യനിർണയത്തിൽ മാറ്റം വരുത്തി
നിലവിലുള്ള നിക്ഷേപകർക്ക് എക്സിറ്റ് നൽകാൻ പബ്ലിക് ഓഫറിനൊപ്പം സെയിൽ ഓഫറുമുണ്ടാകും
ഇനിഷ്യൽ പബ്ലിക് ഓഫറിനുളള പ്രൈസ് ബാൻഡ് Nykaa ഇതുവരെ  പ്രഖ്യാപിച്ചിട്ടില്ല
2012 ൽ Falguni Nayar സ്ഥാപിച്ചതാണ് മൾട്ടി ബ്രാൻഡ് ഇ-കൊമേഴ്സ് ഫാഷൻ പ്ലാറ്റ്ഫോം Nykaa
പ്ലാറ്റ്‌ഫോമിൽ നിലവിൽ 15 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുളളത്
പ്രതിമാസം 1.5 ദശലക്ഷം ഓർഡറുകൾ Nykaa നൽകുന്നു
Morgan Stanley, Kotak Mahindra Capital എന്നിവയാണ് പബ്ലിക് ഓഫറിംഗ് മാനേജർമാർ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version