മൂന്ന് പ്രൈവറ്റ് Crew Dragon ദൗത്യങ്ങൾക്കായി വൻ കരാർ ഒപ്പിട്ട് SpaceX
2023 ഓടെ മൂന്ന് ദൗത്യങ്ങൾക്കായി Axiom Space മായി SpaceX ധാരണയായി
സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ 2023 ഓടെ മൂന്ന് Axiom ദൗത്യങ്ങൾ നിർവഹിക്കും
കരാർ നിബന്ധനകൾ ഇരു കമ്പനികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
സ്വകാര്യ ബഹിരാകാശ വ്യവസായത്തിലെ ഏറ്റവും വലിയ ഡീലായാണ് വിലയിരുത്തപ്പെടുന്നത്
2022 ജനുവരിയിലാണ് Axiom Space- SpaceX ആദ്യ ക്രൂ ഡ്രാഗൺ ദൗത്യം നടക്കുന്നത്
8 ദിവസത്തേക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സിവിലിയൻ ക്രൂവിനെ അയക്കുന്നത്
Ax-2 എന്ന രണ്ടാം ദൗത്യം നയിക്കുന്നത് നാസയുടെ മുൻ ബഹിരാകാശയാത്രികൻ Peggy Whitson ആണ്
അവസാന രണ്ടു ദൗത്യങ്ങളിലേക്കുളള സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല
ഒരു വർഷം രണ്ട് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് നാസ സ്ഥിരീകരിച്ചിരുന്നു
അതിനാൽ 2023 ഓടെ നിശ്ചയിച്ച എല്ലാ Axiom മിഷനുകളും അംഗീകാരം നേടുമോയെന്ന് വ്യക്തമല്ല