OnePlus ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ട് |   OnePlus Blockchain Research
ചൈനീസ് മൊബൈൽ കമ്പനി OnePlus ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്
ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കിയ മൊബൈൽ കമ്പനികളിൽ വൺപ്ലസും ഇടം പിടിക്കാം
ഉപയോക്താക്കളോട് ക്രിപ്റ്റോ നിക്ഷേപത്തിൽ വൺ പ്ലസ് സർവേ നടത്തിയിരുന്നു
നിക്ഷേപത്തിനായി  ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതാണെന്നും സർവ്വേ അന്വേഷിക്കുന്നു
ക്രിപ്‌റ്റോ കറൻസികളെക്കുറിച്ച് ഉപയോക്താക്കളുടെ ഫീഡ്‌ബാക്ക് നേടുന്നതിനാണ് സർവ്വേ
Coinbase, Gemini, Robinhood, Binance തുടങ്ങി ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെക്കുറിച്ചും ചോദ്യമുണ്ട്
ബിറ്റ്കോയിൻ, Ethereum, Dogecoin ഇവ യുവ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലുണ്ട്
OnePlus Blockchain Research എന്ന പേരിലാണ് കമ്പനി സർവ്വേ സംഘടിപ്പിച്ചിരിക്കുന്നത്
ബിറ്റ്കോയിനുൾപ്പെടെയുളളവ പിന്തുണയ്ക്കുന്ന ബ്ലോക്ക്ചെയിൻ വാലറ്റ് സാംസങ്ങ് വാഗ്ദാനം ചെയ്യുന്നുണ്ട്
‘EXODUS 1 എന്ന പേരിൽ തായ്വാനീസ് കമ്പനി HTC ബ്ലോക്ക് ചെയിൻ ഫോൺ പുറത്തിറക്കിയിരുന്നു
ആപ്പിളും ക്രിപ്‌റ്റോകറൻസി ഇടപാടിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചനകൾ വരുന്നുണ്ട്
ക്രിപ്റ്റോ കറൻസി ഇൻഡസ്ട്രി എക്സ്പീരിയൻസുളള ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ ആപ്പിൾ തേടിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version