ജൂൺ 21 മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ നൽകി തുടങ്ങും
18-44 വയസ്സ് വരെയുളളവർക്കാണ് സൗജന്യ വാക്സിനേഷൻ
42,000-45,000 കോടി രൂപയാണ് സൗജന്യ വാക്സിനേഷന് കേന്ദ്രം ചിലവ് കണക്കാക്കുന്നത്
സംസ്ഥാന ക്വാട്ട ഉൾപ്പെടെയുളള 75% വാക്സിൻ കേന്ദ്രം വാങ്ങി 25% സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും
വാക്സിനേഷന്റെ 25% സ്വകാര്യ ആശുപത്രികൾക്ക് നൽകാം
വാക്സിനുകളുടെ നിശ്ചിത വിലയ്ക്ക് മുകളിൽ ഒരു ഡോസിന് പരമാവധി 150 രൂപ ഈടാക്കാം
ഏഴ് കമ്പനികൾ രാജ്യത്ത് വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു
മൂന്ന് വാക്സിനുകൾ ട്രയൽ സ്റ്റേജിലാണ്,വിദേശ വാക്സിനുകൾ വാങ്ങുന്നത് ത്വരിതപ്പെടുത്തിയെന്നും പ്രധാനമന്ത്രി
നാസൽ സ്പ്രേ വാക്സിൻ ഗവേഷണം വിജയിച്ചാൽ വാക്സിനേഷൻ ഡ്രൈവിന് ഉത്തേജനമാകും
രാജ്യത്ത് 23 കോടിയിലധികം വാക്സിൻ ഡോസുകൾ ഇതിനകം നൽകിയിട്ടുണ്ട്