Eicher Skyline Ambulance ഇന്ത്യയില്‍ പുറത്തിറക്കി VE Commercial Vehicles ലിമിറ്റഡ് | 3 Year  വാറണ്ടി
Eicher Skyline Ambulance ഇന്ത്യയില്‍ പുറത്തിറക്കി VE Commercial Vehicles ലിമിറ്റഡ്
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുമായാണ് ആംബുലന്‍സ്  VE Commercial Vehicles അവതരിപ്പിച്ചത്
പേഷ്യന്റ്- ഡ്രൈവർ സുരക്ഷ, അത്യാധുനിക സൗകര്യം,3 വര്‍ഷം വരെ വാറണ്ടിയുമാണ് വാഗ്ദാനം
Eicher Uptime Centre പിന്തുണയ്ക്കുന്ന ഇന്റഗ്രേറ്റഡ് ടെലിമാറ്റിക്‌സ് സൊല്യൂഷന്‍ Eicher LIVE ആംബുലൻസിലുണ്ട്
റോഡിന്റെ നിലവാരം അനുസരിച്ച് ഡ്രൈവർക്ക്  Eco+, Eco, Power മോഡുകളിലേക്ക് ക്രമീകരിക്കാനാകും
Eicher E366 BS-VI എഞ്ചിൻ 100 hp കരുത്തിലും  285Nm ടോർക്കിലും ആംബുലൻസിനെ നയിക്കും
ഓട്ടോ ലോഡിംഗ് സ്‌ട്രെച്ചർ, 270 ഡിഗ്രി ഓപ്പണിംഗ് റിയര്‍ ഡോർ,മെഡിക്കല്‍ കാബിനറ്റ് എന്നീ സൗകര്യങ്ങളുണ്ട്
AC / non-AC പതിപ്പുകളില്‍ Eicher Skyline Ambulance  ലഭ്യമാണ്
പുതിയ ആംബുലൻസ് ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്ന് കമ്പനി
മധ്യപ്രദേശ് സർക്കാരിന് കമ്പനി അടുത്തിടെ  Eicher Skyline Ambulance സംഭാവന ചെയ്തിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version