Covid-19 അണുബാധ വേഗം കണ്ടെത്താൻ Covid alarm വികസിപ്പിച്ച് UK ശാസ്ത്രജ്ഞർ
കോവിഡ്-19 അണുബാധ വേഗം കണ്ടെത്താൻ Covid alarm വികസിപ്പിച്ച് UK ശാസ്ത്രജ്ഞർ
Covid alarm ഉപയോഗിച്ച് ശരീര ഗന്ധത്തിൽ നിന്നും കോവിഡ് തിരിച്ചറിയാനാകുമെന്ന് ഗവേഷകർ
London School of Hygiene and Tropical Medicine ശാസ്ത്രജ്ഞർ ആണ് ഗവേഷണം നടത്തുന്നത്
Durham യൂണിവേഴ്സിറ്റിയും Covid alarm ഉപയോഗിച്ചുളള ഗവേഷണത്തിൽ പങ്കാളിയാണ്
ബയോടെക് സ്റ്റാർട്ടപ്പ് റോബോ സയന്റിഫിക് ലിമിറ്റഡാണ് ടെസ്റ്റിംഗ് ഉപകരണം വികസിപ്പിച്ചത്
ഓർഗാനിക് സെമി-കണ്ടക്റ്റിംഗ് സെൻസറുകളുള്ള ഉപകരണങ്ങളാണ് ഗന്ധസാമ്പിൾ പരിശോധിക്കുന്നത്
ധരിച്ച സോക്സുകളിൽ നിന്നുള്ള ഗന്ധ സാമ്പിളുകൾ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്
ചെറുതോ വലുതോ ആയ രോഗലക്ഷണങ്ങളുളള 27 കോവിഡ് -19 പോസിറ്റീവ് വ്യക്തികളുടെ സോക്സ് പരീക്ഷിച്ചു
രോഗബാധിതരല്ലാത്ത 27 പേരുടെ സോക്സിലെ ഗന്ധ സാമ്പിളും പരീക്ഷണ വിധേയമാക്കി
സെൻസറുകൾക്ക് രോഗ ബാധിതവും അല്ലാത്തതുമായ സാമ്പിളുകൾ വേർതിരിച്ചറിയാൻ കഴിഞ്ഞതായി ഗവേഷകർ
പരീക്ഷണം വിജയമായാൽ ശ്വാസ സാമ്പിളുകളോ ഉപയോഗിച്ച മാസ്കോ കോവിഡ് ടെസ്റ്റിന് വിധേയമാക്കാം
കൃത്യതയോടെ ദ്രുതഗതിയിലുളള കോവിഡ് -19 റിസൾട്ട് ഉപകരണം സാധ്യമാക്കുമെന്നാണ് പ്രതീക്ഷ
പൊതുസ്ഥലങ്ങളിൽ ഇവ പരീക്ഷിക്കുന്നതിലൂടെ വളരെ വേഗം രോഗസംക്രമണ സാധ്യത തടയാനാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version