ആമസോണിന്റെ COVID-19 പരിശോധന കിറ്റുകള്‍ വിപണിയിലെത്തി
ആമസോണിന്റെ ഇൻ ഹൗസ് കൊവിഡ് ടെസ്റ്റ് കിറ്റാണ് പ്ലാറ്റ്ഫോമിലെത്തിച്ചിരിക്കുന്
ആമസോണ്‍ ജീവനക്കാര്‍ക്കായാണ് കൊവിഡ് ടെസ്റ്റ് കിറ്റ് ആദ്യം രൂപകല്‍പ്പന ചെയ്തത്
മാര്‍ച്ചിലാണ് ആമസോണ്‍ കൊവിഡ് ടെസ്റ്റ് കിറ്റിന് യുഎസ് FDA അംഗീകാരം ലഭിക്കുന്നത്
ആമസോണ്‍ കൊവിഡ് ടെസ്റ്റ് കിറ്റിന്റെ വില 39.99 ഡോളറാണ്
മൂക്കിൽ നിന്ന് സ്വാബ് ശേഖരിച്ച് പരിശോധനയ്ക്കായി സെന്‍ട്രലൈസ്ഡ് ലാബിലേക്ക് അയക്കും
പ്രീ പെയ്ഡ് ഷിപ്പിംഗ് റിട്ടേൺ ലേബലുളള ബോക്സിലാണ് സ്രവം പരിശോധക്ക് അയക്കുന്നത്
പരിശോധനാ ഫലങ്ങള്‍ ആമസോണ്‍ ഡയഗ്‌നോസ്റ്റിക്‌സ് വെബ്‌സൈറ്റില്‍ ദൃശ്യമാകും
ജീനോമിക്സ് കമ്പനി DxTerity നിർമ്മിച്ച കോവിഡ് ടെസ്റ്റ് കിറ്റ് ആമസോണിൽ 99 ഡോളറിന് ലഭ്യമാണ്
Quidel നിർമ്മിച്ച 10 മിനിറ്റ് റാപ്പിഡ് ടെസ്റ്റ് കിറ്റും 24.95 ഡോളറിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു