Covid കാല ഇന്ത്യയിൽ താമസത്തിന് അനുയോജ്യം Gurugram എന്ന് റിപ്പോർട്ട് | ജനസംഖ്യാ | ആശുപത്രി സൗകര്യം
കോവിഡ് കാല ഇന്ത്യയിൽ താമസത്തിന് അനുയോജ്യം ഗുരുഗ്രാമെന്ന് റിപ്പോർട്ട്
റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോം സ്ക്വയർ യാർഡാണ് പഠനം നടത്തിയിരിക്കുന്നത്
ബാംഗ്ലൂർ, മുംബൈ, ഗുരുഗ്രാം എന്നീ നഗരങ്ങളാണ് സ്ക്വയർ യാർഡ് പഠനത്തിന് പരിഗണിച്ചത്
രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് നഗരങ്ങൾ മാത്രമല്ല കോവിഡ് ബാധിത നഗരങ്ങൾ കൂടിയാണിവ
തിരഞ്ഞെടുത്ത നഗരങ്ങളിലെ ഓരോ പ്രദേശത്തിന്റെയും സോണുകളുടെയും ഓപ്പൺ ഏരിയ റേഷ്യോ,
ജനസംഖ്യാ സാന്ദ്രത, COVID-19 കേസുകൾ, ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് പരിഗണിച്ചത്
കോവിഡ് വീക്ഷണകോണിൽ നോക്കുമ്പോൾ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ഗുരുഗ്രാമാണ്
മുംബൈയിലെ പടിഞ്ഞാറൻ-മധ്യ സബർബൻ ഏരിയയും ബാംഗ്ലൂരിലെ മഹാദേവപുരയും ഈ ഗണത്തിൽ പെടുന്നു
10,000 പേർക്ക്  മുംബൈയിൽ 1.3 ബാംഗ്ലൂരിൽ 0.30 എന്നീ നിലവാരത്തിലാണ് കോവിഡ് ആശുപത്രികൾ
10,000 പേർക്ക് 2.5 ആശുപത്രികളാണ് ഗുരുഗ്രാമിൽ ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു
ജനസാന്ദ്രതയിൽ മുംബൈയ്ക്കും ബംഗളൂരിനും പിന്നിലാണ് ഗുരുഗ്രാമിന്റെ സ്ഥാനം
മൂന്ന് നഗരങ്ങളിൽ ഏറ്റവും ഉയർന്ന ഓപ്പൺ ഏരിയ അനുപാതം മുംബൈയിലാണ് 45%
ഗുരുഗ്രാം, ബാംഗ്ലൂർ എന്നിവ യഥാക്രമം 35 ശതമാനവും 20 ശതമാനവുമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version