Covid മൂന്നാം തരംഗം കുട്ടികൾക്ക് വലിയ ഭീഷണിയാകില്ലെന്ന് WHO| Zero Positivity Rate Higher In Children
കോവിഡ് മൂന്നാം തരംഗം കുട്ടികൾക്ക് വലിയ ഭീഷണിയാകില്ലെന്ന് ലോകാരോഗ്യസംഘടന
SARS-CoV-2 സീറോ-പോസിറ്റീവിറ്റി റേറ്റ് കുട്ടികൾക്കിടയിൽ ഉയർന്നതെന്ന്  WHO-AIIMS പഠനം
മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ സീറോ-പോസിറ്റീവിറ്റി റേറ്റ് കുട്ടികളിൽ കൂടുതലാണ്
ദക്ഷിണ ഡൽഹിയിലെ നഗരപ്രദേശങ്ങളിൽ 74.7% Seroprevalence റിപ്പോർട്ട് ചെയ്യപ്പെട്ടു
രണ്ടാം തരംഗത്തിനുമുമ്പ് ദില്ലിയിൽ 18 വയസ്സിന് താഴെയുള്ളവരിൽ 73.9% വരെയാണ് Seroprevalence
ഉയർന്ന Seroprevalence  മൂന്നാം തരംഗത്തിനെതിരെ സംരക്ഷണം നൽകാമെന്ന് Dr Puneet Misra
ഫരീദാബാദിലെ ഗ്രാമീണ മേഖലയിൽ 59.3 ശതമാനം Seroprevalence കാണിക്കുന്നുണ്ട്
ഗോരഖ്പൂർ റൂറലിൽ 2-18 വയസ്സിനിടയിലുളളവരിൽ  87.9 ശതമാനം Seroprevalence ദൃശ്യമായി
18 വയസ്സിന് മുകളിലുള്ളവർക്ക് 90.3 ശതമാനവും Seroprevalence ഉളളതായി പഠനം പറയുന്നു
മുൻപത്തെ ദേശീയ സർവേകളെ അപേക്ഷിച്ച് ഇത് ഉയർന്ന ലെവലായി കണക്കാക്കപ്പെടുന്നു
സർവേയിൽ പങ്കെടുത്ത ഗ്രാമീണരിൽ 62.3 ശതമാനത്തിനും മുൻപ് ഇൻഫെക്ഷൻ ബാധിച്ചതായും പഠനം
ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ നിന്ന് 4,500 പേർ Seroprevalence പഠനത്തിൽ പങ്കെടുത്തു
ഗ്രാമീണ മേഖലകളിൽ Herd Immunity സാധ്യതകൾ ഉയർന്ന തോതിലാണെന്ന് പഠനം വെളിവാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version