Qidni Labs,മനുഷ്യരിൽ മൊബൈൽ ഡയാലിസിസ് പരീക്ഷണത്തിനൊരുങ്ങി സ്റ്റാർട്ടപ്പ്
മനുഷ്യരിൽ മൊബൈൽ ഡയാലിസിസ് പരീക്ഷണത്തിനൊരുങ്ങി സ്റ്റാർട്ടപ്പ്
ന്യൂയോർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പ് Qidni Labs ആണ് പഠനം നടത്തുന്നത്
വെള്ളം ഉപയോഗിക്കാത്ത മൊബൈൽ രക്ത ശുദ്ധീകരണ സംവിധാനങ്ങളാണ് ലക്‌ഷ്യം
ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആടുകളിൽ പരീക്ഷണം നടത്തിയിരുന്നു
ചെമ്മരിയാടുകളുടെ ചുമലിൽ ജാക്കറ്റുകളിലാണ് ടൂളുകൾ സെറ്റ് ചെയ്തത്
2014 ലാണ് Qidni Labs സ്ഥാപിച്ചത്
2022 ൽ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്
1.5 മില്യൺ ഡോളർ ഫണ്ട് നേടിക്കഴിഞ്ഞ സ്റ്റാർട്ടപ്പ് മറ്റൊരു ഫണ്ടിങ് റൗണ്ടിന് അരികിലാണ്
വെയറബിൾ ഉപകരണത്തിൽ വായു നീക്കംചെയ്യുന്ന സംവിധാനത്തിന് അംഗീകാരവും കിട്ടി
ക്വിഡ്നിയുടെ മൊബൈൽ ഹെമോഡയാലിസിസ് മെഷീൻ Qidni/D യുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചത്
Qidni/D പരമ്പരാഗത ഹെമോഡയാലിസിസ് ഉപകാരണത്തെക്കാൾ വളരെ ചെറുതാണ്, ഫ്ലൂയിഡും കുറച്ചുമതി
ഇത് രോഗികൾക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം നൽകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version