Cyber തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽപ്പ്ലൈൻ
സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽപ്പ്ലൈൻ
സോഫ്റ്റ് ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ ഹെൽപ്പ് ലൈൻ 1.85 കോടി രൂപയിലധികം തിരിച്ചു പിടിച്ചു
സൈബർ തട്ടിപ്പിലൂടെയുളള സാമ്പത്തിക നഷ്ടം തടയുന്നതിനാണ് ദേശീയ ഹെൽപ്പ്ലൈൻ
കേന്ദ്ര ഹെൽപ്പ് ലൈൻ 155260, റിപ്പോർട്ടിംഗ് പ്ലാറ്റ്ഫോം എന്നിവ  പ്രവർത്തനക്ഷമമായി
സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് – മാനേജ്മെന്റ് സിസ്റ്റമാണ് വികസിപ്പിച്ചത്
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് നിർവഹണം
RBI, മറ്റു പൊതു സ്വകാര്യ മേഖല ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഹെൽപ്പ്ലൈൻ
PayTM, PhonePe, Mobikwik, Flipkart, Amazon എന്നിവയും സംരംഭവുമായി സഹകരിക്കുന്നു
7സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ ഹെൽപ്പ് ലൈൻ സേവനത്തിന് കീഴിലാണ്
ഛത്തീസ്ഗഡ്, ദില്ലി, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയാണവ
2021 ഏപ്രിൽ 1 നു തുടക്കമിട്ട ഹെൽപ്പ് ലൈൻ വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കുമെത്തും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version