ചൈനയിൽ രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾ  Tesla തിരികെ വിളിക്കുന്നു
ചൈനയിൽ രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾ  Tesla തിരികെ വിളിക്കുന്നു
ചൈനയിൽ നിന്ന് ടെസ്‌ല  285,000 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നുമെന്ന് Wall Street Journal റിപ്പോർട്ട്
ക്രൂയിസ് കൺട്രോൾ സുരക്ഷാ ആശങ്കകളെ തുടർന്നാണ് Recall ചെയ്തിരിക്കുന്നത്
ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാന്റിൽ നിർമിച്ച 249,855 Model 3, Model Y വാഹനങ്ങൾ തിരികെ വിളിച്ചു
തിരികെ വിളിച്ച 35,655 Model 3 വാഹനങ്ങൾ ഇറക്കുമതി ചെയ്തവയാണ്
മോഡലുകളെല്ലാം 2019 ഡിസംബറിനും 2021 ജൂണിനും ഇടയിൽ നിർമ്മിച്ചത് ആണെന്നാണ് റിപ്പോർട്ട്
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം Weiboയിൽ ടെസ്‌ല ക്ഷമാപണം നടത്തിയെന്നും Wall Street Journal
Wall Street Journal റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ടെസ്‌ല നടത്തിയിട്ടില്ല
ടെസ്‌ലയ്ക്ക് ഈ വർഷം ഇതുവരെ ചൈനയിൽ മോശം പ്രകടനമാണ് റിപ്പോർട്ട് ചെയ്യുന്നത്
സുരക്ഷ സംബന്ധിച്ച് ചൈനീസ് റെഗുലേറ്ററി ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചത് കമ്പനിയെ ബാധിച്ചിരുന്നു
ചൈനയിൽ ടെസ്‌ല ഉപഭോക്തൃ പരാതികൾ ‌കൈകാര്യം ചെയ്യുന്ന രീതിയും പ്രതിഷേധത്തിനിടയാക്കി
ചൈനയിൽ പ്രതിവർഷം 500,000 വാഹനങ്ങൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ടെസ്‌ല വ്യക്തമാക്കിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version