കൊച്ചി മെട്രോ ഇ -ഓട്ടോ  സേവനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു | Government Tender Over E-Autos | KMRL

ഫീഡർ  E-auto സേവനങ്ങൾക്കായി കൊച്ചി മെട്രോ ടെൻഡർ ക്ഷണിച്ചു
മെട്രോ യാത്രക്കാർക്ക് ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നൽകുകയാണ് ലക്ഷ്യം
ആദ്യ ഘട്ടത്തിൽ 77 ഇ-ഓട്ടോകൾ പുറത്തിറക്കാനാണ് പദ്ധതി
മൂന്ന് ഘട്ടങ്ങളിലായി 115 ഇ-ഓട്ടോകൾ പുറത്തിറക്കാൻ KMRL  ഉദ്ദേശിക്കുന്നു
ഇ-ഓട്ടോ സേവനം ആരംഭിക്കുന്നതിനുള്ള RFQ സമർപ്പിക്കുന്നതിനാണ് ടെൻഡർ
6 കിലോമീറ്റർ വരെ കുറഞ്ഞ ദൂരത്തിൽ പ്രവർത്തിക്കുന്ന ഒരു ഫീഡർ സേവനമായി ഇ-ഓട്ടോകൾ നൽകാനാണ് പദ്ധതി
RFQ ലെവലിലെ മികച്ച ബിഡ്ഡർമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് ഏറ്റവും കഴിവുള്ളവർക്ക് പദ്ധതി നൽകും
ടെൻഡറിംഗ് പ്രക്രിയയിൽ വിജയിക്കുന്ന സ്ഥാപനം/ കൺസോർഷ്യം ഫീഡർ സർവീസ് നടത്തും
വിവിധ മെട്രോ സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷൻ, വാട്ടർ മെട്രോ സ്റ്റേഷൻ/ബസ് സ്റ്റേഷൻ ഇവ E-auto കണക്ട് ചെയ്യണം
തിരഞ്ഞെടുത്ത സ്ഥാപനമോ കൺസോർഷ്യമോ വാഹനങ്ങൾക്ക് GPS സംവിധാനം നൽകണം
യാത്രക്കാർക്ക് GPS ഉപയോഗിച്ച് വാഹനങ്ങൾ ട്രാക്കുചെയ്യാനും ഓൺ‌ലൈൻ വഴി  ലഭ്യത പരിശോധിക്കാനുമാകും
യാത്രക്കാർക്ക് പരാതി പരിഹാര സംവിധാനവും കമ്പനി നൽകണം
KMRL ഇലക്ട്രിക് ഓട്ടോകൾക്കായി ചാർജിംഗ് സെന്ററുകളും സ്ഥാപിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version