ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി  Demo Day ജൂലായ് 29 ന്

ഗവേഷണങ്ങളുടെ വാണിജ്യസാധ്യത തേടി KSUM RINK Demo Day ജൂലായ് 29 ന്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നവേഷന്‍ നെറ്റ് വര്‍ക്ക് കേരളയാണ് ഇത് സംഘടിപ്പിക്കുന്ന്.
വാണിജ്യ കൂട്ടായ്മയായ TiE  കേരളയുമായി സഹകരിച്ചാണ് RINK Demo Day.
ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യത ലക്ഷ്യമിടുന്നു.
വെർച്വൽ ഡെമോ ഡേയില്‍ പത്ത് ഉത്പന്നങ്ങളാണ് വിദഗ്ധ പാനലിനു മുന്നില്‍ അവതരിപ്പിക്കുന്നത്.
National Institute for Interdisciplinary Science and Technology യിലെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഭക്ഷ്യ സംസ്ക്കരണം, കാര്‍ഷിക മാലിന്യത്തില്‍ നിന്നും ഗ്ലാസുകളും പാത്രങ്ങളും.
ഭക്ഷണാവശിഷ്ടത്തില്‍ നിന്നും ബയോഗ്യാസ് തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍  പ്രദര്‍ശിപ്പിക്കും.
NIISTയിലെ ശാസ്ത്രജ്ഞർ ഉത്പന്നങ്ങളെ കുറിച്ച് വിശദീകരണം നൽകും,ചോദ്യോത്തര വേളയുമുണ്ടാകും.
താത്പര്യമുള്ളവര്‍ക്ക് https://bit.ly/KSUMRINKDay എന്ന ലിങ്ക് ഉപയോഗിച്ച് ഡെമോ ഡേയിൽ പങ്കെടുക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version