രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric

രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric

ഒരു വർഷത്തിനുള്ളിൽ 50,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയായ BOLT-മായി
Hero Electric ധാരണിലെത്തി

സഹകരണത്തിന്റെ ഭാഗമായി 750-ലധികം ഹീറോ ഇലക്ട്രിക് ടച്ച് പോയിന്റുകളിൽ BOLT ചാർജറുകൾ സ്ഥാപിക്കും

രാജ്യത്തുടനീളമുള്ള ടച്ച് പോയിന്റുകൾ 4.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്ന് Hero Electric

ഏകദേശം 2,000 ഹീറോ ഇലക്ട്രിക് റൈഡേഴ്സിന് വീടുകളിൽ BOLT ചാർജിംഗ് യൂണിറ്റുകൾ സൗജന്യമായി ലഭിക്കും

നിലവിലുളള ഹീറോ ഇലക്ട്രിക് ആപ്പും വെബ്‌സൈറ്റും BOLT മായി സംയോജിപ്പിച്ച് ബുക്കിംഗിനും പേയ്‌മെന്റിനും ഉപയോഗിക്കും

ഹീറോ ഇലക്ട്രിക് റൈഡേഴ്സിന് ഉപയോഗം എളുപ്പമാക്കുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളും അവതരിപ്പിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version