കേരള സ്റ്റാർട്ട്-അപ്പ് മിഷന്റെ സിഇഒ ആയി അനൂപ് പി അംബികയെ സർക്കാർ നിയമിച്ചു

ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള ജെൻപ്രോ റിസർച്ചിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു

മൂന്ന് വർഷത്തേക്കാണ് കരാറടിസ്ഥാനത്തിലുളള നിയമനം

Kreara ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളുടെ കോ-ഫൗണ്ടർ കൂടിയാണ് അനൂപ് പി അംബിക

TKM എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനിയറിംഗിലും ബിരുദധാരിയാണ് അനൂപ് പി അംബിക

GE, NEC, Lucent, Nortel തുടങ്ങിയ നിരവധി മൾട്ടി-നാഷണൽ കമ്പനികളിൽ വിവിധ മാനേജീരിയൽ പോസ്റ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Share.

Comments are closed.

Exit mobile version