Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വമ്പൻ പദ്ധതിയുമായി ദുബായ്
Editor's Pick

വമ്പൻ പദ്ധതിയുമായി ദുബായ്

Nisha KrishnanBy Nisha Krishnan2 August 2022Updated:13 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
By Nisha Krishnan
[email protected]
Dubai കൂടുതൽ അവസരങ്ങൾ തുറക്കുകയാണ്, Metaverse ബിസിനസ്സിൽ ശ്രദ്ധിക്കാൻ Crown Prince Sheikh Hamdan

അഞ്ച് വർഷത്തിനുള്ളിൽ ദുബായിൽ 40,000 തൊഴിൽ അവസരം സൃഷ്ടിക്കാനും 400 കോടി ഡോളർ എക്കോണമിയിലേക്ക് കൊണ്ടുവരാനും വമ്പൻ പദ്ധതിയുമായി ദുബായ് ക്രൗൺ പ്രിൻസ് ഒരുങ്ങുകയാണ്.

ഇതിനായി മെറ്റാവേഴ്സ് സ്ട്രാറ്റജി ഒരുക്കാനാണ് Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum ലക്ഷ്യമിടുന്നത്. എമെർജിംഗ് ടെക്നോളജി ഉപയോഗിച്ചും ക്രിപ്റ്റോ കമ്പനികളെ ദുബായിലേക്ക് കൊണ്ടുവന്നും ഈ രംഗത്ത് മേൽക്കൈ നേടുകയാണ് ലക്ഷ്യം. വിർച്വൽ അസെറ്റ്സ് റെഗുലേഷനുമായി ബന്ധപ്പെട്ട് മാർച്ചിൽ ദുബായ് നിയമം പാസ്സാക്കിരുന്നു. മാത്രമല്ല, ക്രപ്റ്റോ എക്സ്ചേഞ്ചുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസും ദുബായ് അനുവദിച്ചിട്ടുണ്ട്.

പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും, ഡെവലപ്പേഴ്സിനേയും കണ്ടന്റ് ക്രിയേറ്റേഴ്സിനേയും ഡിജിറ്റൽ സാങ്കേതിക വിദ്യയെയും കൂട്ടിയിണക്കി മെറ്റവേഴ്സ് കമ്മ്യൂണിറ്റി സൃഷ്ടിക്കുമെന്ന് Sheikh Hamdan വ്യക്തമാക്കുന്നു. UAEയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് Sheikh Hamdanനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികം ലഭ്യമല്ല. എന്നാൽ metaverse ടാലന്റ് സൃഷ്ടിച്ചും, metaverse use cases ഡെവലപ് ചെയ്തും ഇവ ദുബായ് സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചും സ്റ്റേറ്റിനെ സൂപ്പർ പവറാക്കുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് Sheikh Hamdan കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മെറ്റാവേഴ്സ് പദ്ധതിക്കായി ദുബായ് ഗവൺമെന്റെ് എത്ര ബജറ്റ് മാറ്റി വെയ്ക്കുെമെന്ന് വ്യക്തമല്ല.

മെറ്റാവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾക്ക് ദുബായ് കൂടുതൽ അവസരങ്ങൾ തുറക്കുകയാണ്. ബിസിനസ്സിൽ ടെക്നോളജി സമന്വയിപ്പിക്കാനും മെറ്റാവേഴ്സിൽ ശ്രദ്ധിക്കാനും ദുബായിലെ കമ്പനികൾ മത്സരിക്കുകയാണ്. ബ്ലോക്ക്ചെയിനുപയോഗിച്ചുള്ള ഡിജിറ്റൽ ഡാറ്റാ സെക്യൂരിറ്റി കോ‍ഡ് NFT, അതുപോലെ മെറ്റാവേഴ്സ്.. ഇവയെല്ലാം ഉപയോഗിച്ചുള്ള ഇടപാടുകൾ കൂട്ടാൻ ദുബായ് എയർലൈൻ Emirates തീരുമാനിച്ചുകഴിഞ്ഞു. പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയായ Damac Properties, ഫാഷൻ ഹൗസായ Roberto Cavalli എന്നീ വമ്പൻമാരും ദുബായിൽ ന്യൂ ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനിൽ നിക്ഷേപിക്കുകയാണ്. മെറ്റാവേഴ്സിൽ ഡിജിറ്റൽ നഗരങ്ങളെ സൃഷ്ടിക്കാനായി 10 കോടി ഡോളറാണ് ഈ കമ്പനികൾ നീക്കിവെച്ചിരിക്കുന്നത്. UAE ബേയ്സ് ചെയ്ത ഹെൽത്ത് കെയർ കമ്പനി ഈ ഒക്ടോബറിൽ മെറ്റാവേഴ്സിൽ ഹോസ്പിറ്റൽ ലോഞ്ച് ചെയ്യുകയാണ്. വിർച്വൽ റിയാലിറ്റിയിൽ ഡോക്ടേഴ്സിനെ കൺസെൾട്ട് ചെയ്യാൻ അവസരം ഒരുക്കുകയാണ് ഇവർ.

Sheikh Hamdan ലക്ഷ്യമിടുന്ന പ്ലാനനുസരിച്ച് United Arab Emiratesനെ ലോകത്തെ top 10 metaverse economi ആയി പരിവർത്തനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. blockchain, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്രപ്റ്റോ, മെറ്റവേഴ്സ് സ്റ്റാർട്ടപ്പുകൾക്കും എൻട്രപ്രണേഴേസിനും വൻ അവസരം തുറക്കുകയാണ് ദുബായ്.

global investment bankആയ Citi പറയുന്നത്, 30 trillion ഡോളർ പൊട്ടൻഷ്യലാണ് മെറ്റാവേഴ്സ് തുറന്നിടുന്നത് എന്നാണ്. ഒരുപക്ഷേ ഇന്ത്യൻ രൂപയിൽ പറ‍ഞ്ഞാൽ എത്താത്ത ഒരു തുക. ദുബായ് ഓട്ടം തുടങ്ങിക്കഴിഞ്ഞു. നിങ്ങളോ?

Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.

With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.

Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.

Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.

She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.

Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.

Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

2020 Dubai Expo banner business dubai Dubai Financial Services Dubai Innovation District Dubai International Financial Centre Dubai Startup Ecosystem Dubai Techology Dubai Tourism India Invact Metaversity meta Meta-Learning metaverse
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Related Posts

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026

സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil