സ്റ്റാർട്ടപ്പുകൾക്ക് പിച്ചിംഗിനും ഫണ്ടിംഗിനുമുളള മികച്ച വേദിയായി മാറി GITEX GLOBAL-2022

ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് പിച്ചിംഗിനും ഫണ്ടിംഗിനുമുളള മികച്ച വേദിയായി മാറി GITEX GLOBAL-2022

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് പിച്ച് മത്സരമായ സൂപ്പർനോവ ചലഞ്ച് GITEX-ൽ നടന്നു

സോളാർ പവർഡ് വാട്ടർ പ്യൂരിഫിക്കേഷൻ ടെക്‌നോളജി വികസിപ്പിച്ച ഡച്ച് വാട്ടർ പ്യൂരിഫിക്കേഷൻ സ്റ്റാർട്ടപ്പ് Desolenator സൂപ്പർനോവ ചലഞ്ചിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 100,000 ഡോളർ നേടി

41-ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ നോർത്ത് സ്റ്റാർ ദുബായ് സൂപ്പർനോവ ചലഞ്ചിൽ മത്സരിച്ചിരുന്നു

ഒമാൻ ടെക് ഫണ്ട് പിച്ചിംഗിൽ‍ ഒമ്പത് സ്റ്റാർട്ടപ്പുകൾക്കായി 1 ദശലക്ഷം ഡോളർ നിക്ഷേപം ലഭിച്ചു

ഓൺലൈൻ സർവീസ് പ്രൊവൈഡർ നാഷിദ് (Nashid), വാട്ടർക്രാഫ്റ്റ് കമ്പനിയായ സീവോ (Seavo) ടെലി തെറാപ്പി പ്ലാറ്റ്‌ഫോം
സ്ഘർടൂൺ( SgharToon.) എന്നിവ 150,000 ഡോളർ വീതം നേടി

MENA സ്റ്റാർട്ട്-അപ്പ് അവാർഡ് ജേതാവായത് ഒമാനിൽ നിന്നുള്ള എന്റർടെയ്ൻമെന്റ് ഇ-സ്പോർട്സ് കമ്പനിയായ ഗാലക്‌ടെക് ആണ്

Gitex Related News

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version