മുകേഷ് അംബാനിയുടെ കാർ ശേഖത്തിലേയ്ക്ക് പുതിയ അംഗം, Bentley Bentayga

മുകേഷ് അംബാനിയുടെ കാർ ശേഖത്തിലേയ്ക്ക് പുതിയ അംഗമെത്തി. പുതിയ വാഹനമായ Bentley Bentayga SUVയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അംബാനി പങ്കുവെച്ചു. 0002 ആണ് അംബാനി കുടുംബത്തിന്റെ പുതിയ Bentley Bentaygaയുടെ നമ്പർ. അംബാനി ഫാമിലിയാണ് ഇന്ത്യയിൽ ആദ്യമായി ബെന്റ്‌ലി ബെന്റയ്‌ഗ സ്വന്തമാക്കിയത്. ബെന്റ്‌ലിയുടെ ആദ്യത്തെ എസ്‌യുവിയാണ് ബെന്റയ്‌ഗ, അതിന്റെ രൂപം, ലക്ഷ്വറി കാബിൻ എന്നിവ കൊണ്ട് സെലിബ്രിറ്റികൾക്കിടയിലും വാഹനം ജനപ്രിയമായി. ഏകദേശം 600Bhpശേഷിയും, 900Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ട്വിൻ-ടർബോ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഏകദേശം  4.10 കോടി രൂപയാണ് പുതിയ ബെന്റയ്‌ഗയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. Flying Spur, Continental GT, multiple Rolls Royce Cullinan SUVകൾ തുടങ്ങിയവയാണ് അംബാനിയുടെ ശേഖരത്തിലുള്ള മറ്റു വാഹനങ്ങൾ.

Ambani’s is one of the biggest car garages in India. The latest addition to the garage is an all-white Bentley Bentayga

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version