Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » UAEയിൽ സംരംഭം തുടങ്ങാം
Editor's Pick

UAEയിൽ സംരംഭം തുടങ്ങാം

News DeskBy News Desk29 October 2022Updated:6 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിലെ റാസൽഖൈമയിലെ ബിസിനസ് അവസരങ്ങൾ വിശദമാക്കിയ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ 150-ലധികം കമ്പനികൾ പങ്കാളികളായി.

റാസൽ ഖൈമ ട്രേ‍ഡ് സോണിൽ സംരംഭകനാകാം, Start Your Company in UAE with Free Residence Visa

കേരള സ്റ്റാർട്ടപ്പ് മിഷനും ചാനൽ ഐആംഡോട്ട്കോമും (Channeliam.com) വിവിധ ബിസിനസ് സംഘടനങ്ങളും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള യുവസംരംഭകരുടെ പങ്കാളിത്തം ശ്രദ്ധേയമായത്. സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരി ഇന്റഗ്രേറ്റഡ് കോംപ്ലക്‌സിൽ നടന്ന പ്രോഗ്രാമിൽ റാസൽഖൈമ ഇക്കണോമിക് സോണിന്റെ പ്രതിനിധി സംഘം അവിടെ ലഭ്യമായ ബിസിനസ് അവസരങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു….

കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ മുതൽമുടക്കി ഓഫീസ് തുടങ്ങാനും യുഎഇയിലെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയുമെെന്ന് Rakez CEO റാമി ജലാദ് പറഞ്ഞു.

  1. കോവർക്കിംഗ് സ്പേസ്, ഓഫീസ്, വെയർഹൗസ് തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമേ സംരംഭകർക്ക് ഭൂമിയും ലഭ്യമാക്കും.
  2. നിക്ഷേപകർക്ക് ഫ്രീ സോൺ, നോൺ ഫ്രീ സോൺ എന്നിങ്ങനെ തിരഞ്ഞെടുക്കാം. ഏകജാലക സംവിധാനത്തിൽ എല്ലാ സേവനങ്ങളും വളരെ വേഗം ലഭ്യമാക്കുന്നു.
  3. മെന (MENA) റീജിയണിലെ വിപണികളിലേക്ക് പ്രവേശനം നൽകുന്നതിനും റാക്കേസ് സഹായിക്കും.
  4. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുളള വിസ, ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, ബിസിനസ് ബാങ്ക് അക്കൗണ്ട്തുറക്കൽ, അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, വാറ്റ് രജിസ്ട്രേഷനും ഫയലിംഗും അടക്കം എല്ലാ സേവനങ്ങളും റാക്കേസ് ലഭ്യമാക്കുമെന്ന് റാമി ജലാദ് വ്യക്തമാക്കി.
  5. റാക്കേസിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് 100% ഉടമസ്ഥാവകാശത്തിന് പുറമേ ലാഭം പൂർണമായും നാട്ടിലേക്ക് കൊണ്ടുപോകാനും അവസരമുണ്ടെന്ന് റാക്കേസ് CEO പറ‍ഞ്ഞു.

വിദേശ രാജ്യങ്ങളിലെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ഫിക്കി കേരള കോ-ചെയർമാൻ ദീപക് എൽ.അസ്വാനി സംരംഭകരുമായി സംവദിച്ചു. പുതുതലമുറ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാർട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളെ കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ കമ്മ്യൂണിറ്റി ലീഡ് നാസിഫ് എൻ എം വിശദീകരിച്ചു. സ്റ്റാർട്ട് മിഷൻ മാനേജർ പി.സുമി, Channeliam.com ഫൗണ്ടറും സിഇഒയുമായ നിഷാ കൃഷ്ണൻ, ചാനൽഅയാമിന്റെ ഗ്ലോബൽ പാർട്ണർഷിപ്പ്സ് വൈസ് പ്രസിഡന്റ് പ്രതീഷ് ചെറിയാൻ തുടങ്ങിയവരും സംരംഭകരോട് സംസാരിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളിൽ നിന്നുള്ള സംരംഭകരുമായും ഇൻഡസ്ട്രി സ്റ്റേക്ക്ഹോൾഡേഴ്സുമായും റാസൽഖൈമ അധികൃതർ കൂടിക്കാഴ്ച്ച നടത്തി. KSIDC, കിൻഫ്ര, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്- KIED , ടൈ കേരള, IIIT-MK, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, വേൾഡ് ട്രേഡ് സെന്റർ, FICCI പ്രതിനിധികളും റാസൽ ഖൈമ സംഘവുമായി ചർച്ച നടത്തി.

banner business business news dubai Dubai Based Startup Dubai Financial Services Dubai Startup Ecosystem Dubai Techology Dubai Tourism India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil