ലോകം മുഴുവൻ മനുഷ്യ ജോലികൾ ഏതാണ്ട് മുഴുവനായും റോബോട്ടുകൾ കൈയ്യടക്കുമ്പോൾ, ബോഡി മസാജിംഗിലും മികവ് പുലർത്തുന്ന ഒരു റോബോട്ടാണ് ഇപ്പോൾ താരം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുളള ഒരു സൗന്ദര്യാത്മക റോബോട്ടിക് ബോഡി സൊല്യൂഷനാണ് Robosculptor.

control screen, treatment couch, high-speed 3D scanner, robotic drive എന്നിവയാണ് ഈ മസാജിംഗ് റോബോട്ടിന്റെ ഭാഗങ്ങൾ. അതിവേഗ 3D ക്യാമറ 10 സെക്കൻഡിനുള്ളിൽ ശരീരം സ്കാൻ ചെയ്യുന്നു. ഇതിലൂടെ മനുഷ്യശരീരം വിശകലനം ചെയ്താണ് മസാജിംഗ്. Robosculptor  പ്ലാറ്റ്‌ഫോം നിരവധി നോൺ-ഇൻവേസിവ് (non-invasive) ബോഡി ട്രീറ്റ്‌മെന്റുകൾക്ക് അനുയോജ്യമാണ്. അതായത് മെഡിക്കൽ മസാജ്, ലേസർ ഉപയോഗിച്ച് മുടി നീക്കംചെയ്യൽ, സ്പോർട്സ് തെറാപ്പി, ആന്റിസെല്ലുലൈറ്റ് ചികിത്സ, സ്കിൻ ഫേമിംഗ് ഇവയ്ക്കെല്ലാം ഈ റോബോട്ട് അനുയോജ്യമാണ്.

While almost all human jobs around the world are being taken over by robots, the star is now a robot that excels in body massaging as well. Robosculptor is an aesthetic robotic body solution powered by artificial intelligence. The parts of this massaging robot are control screen, treatment couch, high-speed 3D scanner and robotic drive.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version