Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ച്യവനപ്രാശം വിൽക്കുന്ന Dabur കമ്പനി ആരുടെയാണ്?
Editor's Pick

ച്യവനപ്രാശം വിൽക്കുന്ന Dabur കമ്പനി ആരുടെയാണ്?

News DeskBy News Desk11 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡാബറിന്റെ 136 വർഷം പഴക്കമുള്ള കഥ തുടങ്ങുന്നത്,

ബംഗാളിൽ ഫിസിഷ്യനായി പ്രവർത്തിച്ചിരുന്ന, ഡോ. എസ്. കെ. ബർമന്റെ ചെറിയ ഒരു ദർശനത്തിൽ നിന്നും പരിശ്രമത്തിൽ നിന്നുമാണ്. ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണ മനുഷ്യർക്ക് താങ്ങാവുന്ന വിലയിൽ ഫലപ്രദമായ രോഗശമനം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.

അന്നത്തെ മാരക അസുഖങ്ങളായ കോളറ, മലേറിയ, പ്ലേഗ് എന്നിവയ്ക്ക് സ്വാഭാവികമായ മരുന്നുകൾ ഉണ്ടാക്കാനുള്ള പരിശ്രമം സ്വയം ഏറ്റെടുക്കുകയായിരുന്നു ഡോ. ബർമൻ.

ഡാബർ എങ്ങനെ വീട്ടിലെ ഡോക്ടറായി? | How did Dabur win Indians’ hearts? Brand’s Inspiring Story


ക്രമേണ അദ്ദേഹത്തിന്റെ മരുന്നുകളെ കുറിച്ചുള്ള വാർത്തകൾ പ്രശസ്തമാകാൻ തുടങ്ങി. ഒപ്പം, ഫലപ്രദമായ മരുന്ന് നൽകുന്ന  വിശ്വസ്തനായ ‘Daktar’ അഥവാ ഡോക്ടർ എന്നും അറിയപ്പെടാൻ തുടങ്ങി. Daktar Burman എന്നതിന്റെ ചുരുക്ക പേരായിട്ടാണ് തന്റെ പ്രസ്ഥാനത്തിന്  അദ്ദേഹം Dabur എന്ന പേര് നൽകിയത്. ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനും വിതരണത്തിനും വേണ്ടി ഡോ. ബർമൻ 1884 ൽ ആരംഭിച്ച പ്രസ്ഥാനമാണ് Dabur. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന ധാരാളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ഡാബറിന് സാധിച്ചു.  ഡോ. ബർമന്റെ നിലയ്ക്കാത്ത പരിശ്രമങ്ങളും പ്രതിബദ്ധതയും അദ്ദേഹത്തിന് വിശ്വാസ്യതയുടെ ലേബൽ നേടിക്കൊടുത്തു. 1936 ൽ ഡാബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയി.  

ഇന്ന് വിവിധ ആയുർവേദ ഉത്പന്നങ്ങളുണ്ടാക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഡാബർ.  250 ൽ പരം ആയുർവേദ പ്രൊഡക്ടുകൾ വിൽക്കുന്ന ഡാബർ ഇപ്പോൾ നോക്കി നടത്തുന്നത് ബർമൻ ഫാമിലിയുടെ ആറാമത്തെ തലമുറയാണ്. ഡാബർ Amla ഹെയർ ഓയിലിലൂടെയാണ് പേർസണൽ കെയർ മാർക്കറ്റിൽ ഡാബർ ആദ്യമായി ചുവടു വച്ചത്. ഡാബർ ച്യവനപ്രാശം ആണ് ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ ബ്രാൻഡഡ് ച്യവനപ്രാശം. 1980 ൽ ആനന്ദ് ബർമൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും ക്യാന്സറിനെതിരെയുള്ള മരുന്നുല്പാദനം ആരംഭിക്കുകയും ചെയ്തു. 1986 ലാണ് കമ്പനി ഡാബർ ഇന്ത്യ പബ്ലിക് ലിമിറ്റഡ് ആയി മാറിയത്. Hajmola, Honey ,Vatika, Dabur Toothpaste , Real Fruit Juice എന്നിവയൊക്കെ വളരെ സ്വീകാര്യത ലഭിച്ച ഉത്പന്നങ്ങളാണ്. ഇന്ന്, നൂറിൽ പരം രാജ്യങ്ങളിലായി 67 ലക്ഷം റീറ്റെയ്ൽ ഔട്ലെറ്റുകളിലാണ് ഡാബർ ഉത്പന്നങ്ങൾ ലഭ്യമാകുന്നത്. സ്കിൻ ആൻഡ് ഹെയർ കെയറിൽ നിന്നും പാക്കേജ്ഡ് ഫുഡ് വരെ എത്തി നിൽക്കുമ്പോൾ, ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ വരുമാനം 8,500 കോടി രൂപയാണ്. നിലവിൽ, FMCG ലീഡറായി വളരുമ്പോൾ, ബർമൻ കുടുംബത്തിലെ അഞ്ചാം തലമുറയിലുള്ള അമിത് ബർമനാണ് ഡാബർ ഇന്ത്യയുടെ ചെയർമാൻ.

The name ‘Dabur’ is nostalgic to Indians. The ayurvedic brand with more than 130 years of legacy and 250 ayurvedic products to its credit has been an inspiration to many entrepreneurs. Dabur’s products come under the category of Hair Care, Oral Care, Health Care, Skin Care, Home Care and Food Segment. Some of its products such as Pudinhara, Honeytus, Hajmola, Dabur Amla Hair Oil, Vatika, Chyawanprash, and Real Fruit Juice have a great brand recall, too. What is the story of Dabur? Let’s check out. 

banner Brand branding business business growth business ideas business news Dabur India Indian brands success-story successful startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil