കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അ​ഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്.

കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അ​ഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. വിതരണ ശൃംഖലയിലെ ഇൻപുട്ട് വിതരണത്തിൽ തുടങ്ങി fertiliser, hydroponics, റീട്ടെയിൽ ശൃംഖലകൾ തുടങ്ങി അ​ഗ്രി സ്റ്റാർട്ടപ്പുകൾക്ക് (Agri Startups) മികച്ച അവസരമാണ് നിലവിലുളളത്. രണ്ടാമതായി, ഫെർട്ടിഗേഷൻ (fertigation) സാങ്കേതികവിദ്യകൾക്കും ഓൺസൈറ്റ് സാങ്കേതികവിദ്യകൾക്കും ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യാനാകും.

റീട്ടെയിൽ മേഖലയിലേക്ക് ഉൽപന്നങ്ങളെ എത്തിക്കുന്ന റെഡി ടു കൺസ്യൂമർ പ്ലാറ്റ്‌ഫോം (R2C) സൃഷ്ടിക്കുന്ന പ്രോസസ്സിംഗ് മേഖലയ്ക്ക് ഡാറ്റയിലും ഹാർഡ്‌വെയറിലും ധാരാളം അവസരങ്ങൾ ലഭിക്കും.

നടീൽ വസ്തുക്കളുടെ ജീനോമിക് അധിഷ്‌ഠിത തിരഞ്ഞെടുപ്പിലും കാർഷിക മേഖലയിലെ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ, പ്രത്യേകിച്ച് വിള നഷ്‌ടം പരിഹരിക്കാനുളള ഇൻഷുറൻസ് പോലുള്ള ഫിൻ‌ടെക് ഉൽ‌പ്പന്നങ്ങൾ, എന്നിവയിലും സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളുണ്ട്. എന്നാൽ IT, Fintech എന്നിവയെ അപേക്ഷിച്ച് നോക്കിയാൽ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുറവാണെന്ന് കാണാമെന്നും ഡോ ബി അശോക് channeliam.comനോട് പറഞ്ഞു.

Agricultural food ecosystem has a lot of opportunities for Startups, starting with the input supply with the supply chain which nurtures agriculture like fertiliser, hydroponics, the input systems, as well as the intermediary system and the output system, which is the retail chain networks.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version