Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒലയുടെ ആദ്യ കാർ വരും 2024ൽ
Auto

ഒലയുടെ ആദ്യ കാർ വരും 2024ൽ

ആദ്യ കാറിന് 50,000 ഡോളറിൽ താഴെ വിലയിടാനാണ് പദ്ധതി
News DeskBy News Desk9 February 2023Updated:9 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2024 പകുതിയോടെ കമ്പനിയുടെ ആദ്യത്തെ ഫോർ വീലർ പുറത്തിറക്കാൻ പ്രമുഖ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക്. ഒലയുടെ ആദ്യ കാറിന് 50,000 ഡോളറിൽ താഴെ വിലയിടാനാണ് പദ്ധതിയിടുന്നതെന്ന് 2022ൽ സിഇഒ ഭവിഷ് അ​ഗർവാൾ വ്യക്തമാക്കിയിരുന്നു.

നിലവിൽ വാഹനത്തിന്റെ ഡിസൈൻ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഒല ടൂവീലറുകളിലെ സാങ്കേതികവിദ്യ ഇതിൽ ഉപയോ​ഗപ്പെടുത്താനാകുമോയെന്ന പരീക്ഷണങ്ങളിലുമാണ് ഒല. നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനായി ലിഥിയം-അയൺ സെല്ലുകളും, ബാറ്ററികളും രാജ്യത്തിനകത്തു തന്നെ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. ടെസ്ല, ഹ്യുണ്ടായ് മോട്ടോർ, വൈദ്യുത വാഹന വിപണിയിലെ പ്രാദേശിക എതിരാളികളായ ടാറ്റ ഗ്രൂപ്പ് എന്നിവയുമായാണ് ഒല മത്സരിക്കുന്നത്. പ്രാദേശിക പ്ലാന്റുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ, 100 ഗിഗാവാട്ട് ബാറ്ററി സെൽ നിർമ്മാണശേഷി കൈവരിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്. വാഹനങ്ങൾ, ഗ്രിഡ് ബാലൻസിംഗ്, ഊർജ്ജ സംഭരണം എന്നിവയ്ക്കായി മറ്റ് കമ്പനികൾക്ക് ലിഥിയം അയൺ സെല്ലുകൾ വിപണനം നടത്താനും ഒല പദ്ധതിയിടുന്നുണ്ട്.

ഒലയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ

S1, S1 എയർ എന്നീ ഇലക്ട്രിക്ക് സ്ക്കൂട്ടറുകളുടെ ഏറ്റവും പുതിയ രണ്ട് വേരിയന്റുകൾ ഒല ഇലക്ട്രിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 84,999 രൂപ മുതലാണ് ഇവയുടെ പ്രാരംഭ വില വരുന്നത്. ഇതിനോടൊപ്പം തന്നെ അഞ്ച് പുതിയ മോട്ടോർസൈക്കിളുകളുടെ പ്രഖ്യാപനവും കമ്പനി നടത്തി. കഫേ റേസർ,
ക്രൂയിസർ, സ്ക്രാംബ്ലർ, അഡ്വ‍ഞ്ചർ സ്റ്റൈൽഡ് ബൈക്ക് എന്നിങ്ങനെ അഞ്ച് മോട്ടോർസൈക്കിൾ മോഡലുകളാണ് ഒല പുതുതായി പുറത്തിറക്കുന്നത്. ആ​ഗോള മോട്ടോർ സൈക്കിൾ വിപണിയെ ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ വാഹനങ്ങൾക്കെല്ലാം 85000 മുതൽ 1.25 ലക്ഷം വരെയായിരിക്കും വില എന്നാണ് സൂചന.

Ola Electric Mobility Pvt., an electric scooter maker, is on track to deliver its first four-wheel vehicle in the second half of 2024, says Chief Financial Officer G.R. Arun Kumar. The company is focused on advanced stages of design and benefits from the sharing of some technology deployed in its two-wheeler products.

Automobile Automobile industry banner four wheeler Ola ola cars Ola Electric
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil