Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർ ഇന്ത്യയെ വെല്ലുമോ Akasa ?
News Update

എയർ ഇന്ത്യയെ വെല്ലുമോ Akasa ?

News DeskBy News Desk19 February 2023Updated:20 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എയർ ഇന്ത്യയ്ക്ക് പിന്നാലെ Akasa Air 2023ൽ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകുമെന്ന് റിപ്പോർട്ട്

ആഭ്യന്തരമായി വർധിച്ചുവരുന്ന ഡിമാൻഡ് മുതലെടുത്ത് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് ബജറ്റ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. 470 പാസഞ്ചർ ജെറ്റുകൾക്കുള്ള ഏറ്റവും വലിയ വാണിജ്യ വ്യോമയാന കരാർ എയർ ഇന്ത്യ പ്രഖ്യാപിച്ചതിന് ശേഷമാണ് ആകാസ എയറിന്റെ പ്രഖ്യാപനം. ഈ വർഷം പുതിയ നാരോബോഡി ജെറ്റുകൾക്കാണ് ഓർഡർ നൽകുക. വർഷാവസാനത്തോടെ അന്താരാഷ്ട്രതലത്തിൽ പറക്കാനാണ് ആകാസ എയർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags: Akasa Airlines | Airlines

അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിനൊപ്പം തെക്ക്, തെക്കുകിഴക്കൻ ഏ ഷ്യ എന്നിവിടങ്ങളിൽ എയർലൈൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും Akasa സിഇഒ അഭിപ്രായപ്പെട്ടു. ആഭ്യന്തര വിപണിയെ സംബന്ധിച്ചിടത്തോളം, ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കിടയിലും ഡിമാൻഡ് ശക്തമായി തുടരുന്ന സമയത്ത് ചെറിയ നഗരങ്ങളെ രാജ്യത്തെ പ്രധാന മെട്രോകളുമായി ബന്ധിപ്പിക്കുന്ന തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആകാസയുടെ ലക്ഷ്യം.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ, നിലവിൽ മൊത്തം 17 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് പറത്തുന്നത്. മൊത്തം 72 ജെറ്റ് വിമാനങ്ങളുടെ ഓർഡറിൽ ശേഷിക്കുന്നവ 2027 മാർച്ചിൽ ഡെലിവർ ചെയ്യും. മുമ്പ് നൽകിയ 72 വിമാനങ്ങളുടെ ഓർഡറിനേക്കാൾ ഗണ്യമായി വലിയ മറ്റൊരു ഓർഡർ കമ്പനി നൽകുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ വർഷാവസാനത്തിന് മുമ്പ് ഓർഡർ നൽകാനാണ് സാധ്യത, ഇത് നാരോബോഡി വിമാനങ്ങൾ ക്കുള്ളതായിരിക്കും. എന്നിരുന്നാലും, ഓർഡർ ബോയിംഗിനാണോ എയർബസിനാണോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ, എയർ ഇന്ത്യ ചൊവ്വാഴ്ച എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 ജെറ്റുകൾക്ക് ഓർഡർ നൽകി. 220 ബോയിംഗ് വിമാനങ്ങളും 250 എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നതാണ് ഓർഡർ. മാത്രമല്ല, അടുത്ത ദശകത്തിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 370 വിമാനങ്ങൾ കൂടി വാങ്ങാൻ സാധ്യതയുണ്ടെന്ന് കമ്പനി അടുത്തിടെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു.

Chief executive of India’s Akasa Air has announced that the company will place a “significantly” sizable order for brand-new narrow body aircraft this year as it seeks to capitalise on increasing domestic demand and launch international service. Out of a total order for 72 aircraft that must be delivered by March 2027, the 200-day-old airline has already taken ownership of 17 Boeing 737 MAX aircraft.

Air India airlines Akasa akasa airlines banner business channeliam India vinay dube
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil