Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഹീന്ദ്ര ട്രിയോയിൽ ബിൽ ഗേറ്റ്സിന്റെ യാത്ര
Auto

മഹീന്ദ്ര ട്രിയോയിൽ ബിൽ ഗേറ്റ്സിന്റെ യാത്ര

News DeskBy News Desk7 March 2023Updated:8 March 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൈക്രോസോഫ്റ്റിന്റെ (Microsoft) കോഫൗണ്ടറും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്‌സിന്റെ (Bill Gates) ഇന്ത്യാ യാത്ര കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. യാത്രയിലെ ഒരുപാട് പുതിയ അനുഭവങ്ങൾ ആസ്വദിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും  ചെയ്യുന്നുണ്ട് ബിൽ ഗേറ്റ്സ്. അടുത്തിടെ  കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം (Smriti Irani) ഭക്ഷണം പാകം ചെയ്യുന്ന വീഡിയോയും ബിൽ ഗേറ്റ്സ്  ഷെയർ ചെയ്തിരുന്നു.

ഇതിനുശേഷം, ശതകോടീശ്വരൻ തന്റെ കോളേജ് സുഹൃത്തും വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയെ (Anand Mahindra) കണ്ടതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്‌സിന്റെ വീഡിയോയാണ്. മഹീന്ദ്ര ട്രിയോ (Mahindra Treo) ഇലക്ട്രിക് റിക്ഷ ഓടിക്കുന്ന വീഡിയോ  ബിൽ ഗേറ്റ്‌സ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്. വാഹനത്തെക്കുറിച്ചും സുസ്ഥിരമായ ഭാവിക്കായി EV ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിൽ ഗേറ്റ്സ് സംസാരിക്കുന്നതും കാണാം.  വീഡിയോ “ഗേറ്റ്‌സ് നോട്ട്‌സ്” എന്ന വാചകത്തോടെ ആരംഭിക്കുകയും ബിൽ ഗേറ്റ്സ്  ഇ-റിക്ഷ ഓണാക്കുന്നതായി കാണിക്കുകയും ചെയ്യുന്നു.

വീഡിയോയിൽ ഇലക്ട്രിക് ത്രീ വീലറിനെക്കുറിച്ചുള്ള ചില വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. കാർബൺ എമിഷൻ ഇല്ലാത്ത ലോകത്തിലേക്കുള്ള പ്രയാണത്തിൽ കൃഷി മുതൽ ഗതാഗതം വരെ എല്ലാത്തിലും ഒരു പുനർ നിർമാണം ആവശ്യമാണെന്നും മഹീന്ദ്ര ട്രിയോയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു.

വീഡിയോ പങ്കുവെച്ച ബിൽ ഗേറ്റ്‌സ് ഇന്ത്യയിലെ ഇന്നവേഷനുകളിൽ തനിക്കുളള അതിശയവും പ്രകടിപ്പിച്ചു.  “131 കിലോമീറ്റർ (ഏകദേശം 81 മൈൽ) വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും കഴിവുള്ള ഒരു ഇലക്ട്രിക് റിക്ഷ ഞാൻ ഓടിച്ചു. ഗതാഗതമാർഗങ്ങളിലെ ഡീകാർബണൈസേഷനിൽ മഹീന്ദ്ര പോലുള്ള കമ്പനികൾ സംഭാവന ചെയ്യുന്നത് പ്രചോദനം നൽകുന്നു,” ബിൽ ഗേറ്റ്സ് പറഞ്ഞു.

ബിൽ ഗേറ്റ്‌സ് ഓടിച്ച മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ത്രീ-വീലർ  ഇന്ത്യയിൽ 2.92 മുതൽ 3.02 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വിലയിലാണ് വിൽക്കുന്നത്.  8 kW പവറും 42 Nm ടോർക്കുമുളള ഒരു ലിഥിയം-അയൺ ബാറ്ററി EV-യെ ശക്തിപ്പെടുത്തുന്നു. കിലോമീറ്ററിന് 50 പൈസ മാത്രമാണ് വാഹനത്തിന്റെ കുറഞ്ഞ പ്രവർത്തനചെലവ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, വാഹനത്തിന്റെ ബാറ്ററി 3 മണിക്കൂറും 50 മിനിറ്റും കൊണ്ട് ചാർജ് ചെയ്യാം.

Microsoft co-founder and billionaire Bill Gates’ India trip has been in the news for a few days now. Bill Gates is enjoying many new experiences while traveling and sharing them on social media. Bill Gates recently shared a video of him cooking food with Union Minister Smriti Irani. After this, the billionaire met his college friend and businessman Anand Mahindra who also made headlines.

anandmahindra banner Bill Gates billgates business channeliam electric vehicle Mahindra Mahindra & Mahindra Mahindra Group Short news smrithiirani trio
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil