MG MOTOR INDIA അതിന്റെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന മൈക്രോ ഇലക്ട്രിക് കാറിന് MG COMET EV എന്ന പേര് പ്രഖ്യാപിച്ചു. ഇന്ത്യയിൽ 10 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലാകും ഈ ബജറ്റ് മൈക്രോ സെഗ്മെന്റ് കാറിന്റെ വില കണക്കാക്കുക.

വരാനിരിക്കുന്ന EV കാറിൻ്റെ പേര്  പ്രഖ്യാപിച്ച് MG MOTOR INDIA

1934-ലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത ബ്രിട്ടീഷ് വിമാനത്തിന്റെ ഓർമ്മക്കായാണ് MG തങ്ങളുടെ പുതു EVക്ക് COMET EV എന്ന പേര് നൽകിയത്. MG ADAS ലെവൽ 2 സാങ്കേതികവിദ്യ COMET EV-ക്കുണ്ട് .

ഒരു തരത്തിൽ നോക്കിയാൽ Tata Nano യെക്കാൾ കാഴ്ചയിൽ ചെറുത്. എന്നാൽ Maruti Alto യെക്കാൾ ഉയരം. Mahindra യുടെ മൈക്രോ സെഗ്മെന്റിലെ e2o  കാറിനു സമാനമായ ബോഡിയാണ് MG COMET EVക്ക്. MG യുടെ സഹോദര സ്ഥാപനമായ Wuling  Indonasia യിൽ നിരത്തിലിറക്കിയ Air RV ക്കു സമാനമായ ലൂക്കാണ്. 4 പേർക്ക് സുഖമായി യാത്ര ചെയ്യാം.

Air RV പോലെ രണ്ടുതരം power varient ആകും COMET EVക്ക് . 17.3 Kwh battery കാറിനു 200 Km യാത്രയും 26.7 Kwh battery 300 Km യാത്രയും ഉറപ്പു നൽകുന്നു.

ഇന്ത്യയിൽ, MG MOTOR INDIA നിലവിൽ ഇന്ത്യയിൽ നിരത്തിലിറക്കിയിരിക്കുന്നത് ASTOR, HECTOR, GLOSTER, ZS EV എന്നിവയാണ്. 22.98 ലക്ഷം രൂപയ്ക്കും 27 ലക്ഷം രൂപയ്ക്കും ഇടയിലാണ് ഇന്ത്യയിൽ ZS EVയുടെ വില. COMET EV ആയിരിക്കും കമ്പനിയുടെ അഞ്ചാമത്തെ, ഏറ്റവും ചെറിയ, ഹാച്ച്ബാക്ക് മോഡൽ e

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version