അമൃത്സറിലെ അന്താരാഷ്ട്ര വിമാനത്താവള പാർകിങ്‌ലിൽ ആഖരേയും ഒറ്റനോട്ടത്തിൽ ആകർഷിക്കുന്ന ഒരു ഇൻസ്റ്റലേഷനുണ്ട്.. ഒരു 18 കാരി  നിർമിച്ച കാർബൺ രഹിത ടോയ്‌ലെറ്റ് ആണത്.

ഇന്ത്യയിലെ ആദ്യത്തെ CARBON  -VE  ടോയ്‌ലറ്റുമായി   രുഹാനി വർ‌മ |Carbon negative toilet |

ഇത് ഇന്ത്യയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് ടോയ്‌ലറ്റ് എന്ന അവകാശവാദവുമായി 18കാരിയായ രുഹാനി വർ‌മ. 100 ശതമാനം റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് പബ്ലിക് ടോയ്‌ലറ്റാണിതെന്ന് രുഹാനി പറയുന്നു.ടോയ്ലെറ്റ്  നിർമ്മിക്കാൻ 4 ലക്ഷം സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകളും ഫൗണ്ടറി വേസ്റ്റുമാണ് ഉപയോഗിച്ചത്.ടോയ്‌ലറ്റ് നിർമാണത്തിനുപയോഗിച്ച ഇഷ്ടികയുടെ 30 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ബാക്കി 70 ശതമാനവും മാലിന്യവും സിലിക്ക പൊടിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.അമൃത്‌സറിലെ അന്താരാഷ്ട്ര വിമാനത്താവള പാർക്കിംഗ് ലോട്ടിലാണ് വർണ്ണാഭമായ ഒരു ആർട്ട് ഇൻസ്റ്റലേഷൻ പോലുളള കാർബൺ നെഗറ്റീവ് ടോയ്ലെറ്റുളളത്.ടോയ്‌ലറ്റ് പൂർത്തീകരിച്ചതിന് ശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുകയായിരുന്നു, ഇപ്പോൾ ഇത് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി  പ്രവർത്തിപ്പിക്കുന്നു.ജയ്പൂരിലെ ജയശ്രീ പെരിവാൾ ഇന്റർനാഷണൽ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് രുഹാനി ടോയ്ലെറ്റ് ഡിസൈൻ ചെയ്തത്

Ruhani Verma, an Amritsar native, has constructed what she claims is India’s first carbon-negative public toilet out of 100% recycled or recyclable material using four lakh bags of single-use plastic.The 18-year-old, who plans to study sustainable architecture in the future, said that the central idea of this project is sustainability and that she aimed to build India’s first structure using environmentally friendly bricks.


Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version