Hyundai Motor India, ന്യുജനറേഷൻ Verna അവതരിപ്പിച്ചു. ഈ മിഡ്-സൈസ് സെഡാന് ADAS ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ ഫീച്ചറുകൾ, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, പുതിയ വെർണ പഴയ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ന്യുജനറേഷൻ Verna അവതരിപ്പിച്ച് Hyundai Motor India

ആകർഷകമായ ഡിസൈൻ, സ്പ്ലിറ്റ് LED ഹെഡ്‌ലൈറ്റുകൾ, ബോണറ്റിന് കുറുകെ LED ലൈറ്റ് ബാർ, ചരിഞ്ഞ റൂഫ്‌ലൈൻ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ലെവൽ 2 ADAS ഉൾപ്പെടെ 65-ലധികം സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നു.

പുത്തൻ ഹ്യുണ്ടായ് വെർണയ്ക്ക് കരുത്തേകുന്നത് 158 bhp 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്. 6സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനും എഞ്ചിനു കരുത്തേകും. ഇത് പെട്രോൾ മോഡൽ മാത്രമുള്ള സെഡാൻ ആണ്. ഡീസൽ എഞ്ചിൻ ലഭിക്കില്ല.

 Honda City, Maruti Suzuki Ciaz, Skoda Slavia, Volkswagen Virtus എന്നിവയ്‌ക്ക് മികച്ച എതിരാളിയാകും ഹ്യുണ്ടായ് വെർണ 2023. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അല്ലെങ്കിൽ അടുത്തുള്ള ഹ്യുണ്ടായ് ഡീലർഷിപ്പ് സന്ദർശിച്ച് ബുക്ക് ചെയ്യാം.

Today marks the official unveiling of the much-anticipated Hyundai Verna 2023 in India. This would be the midsize sedan’s sixth generation, and it is intended to carry on the great tradition that this brand has developed over the years. The vehicle will compete with the Honda City 2023, Skoda Slavia, Volkswagen Virtus, and Maruti Suzuki Ciaz. It features a distinctive design, numerous functions, and strong specs and is very spacious. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version