Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയിൽ ഇനിസെൽഫ് ഡ്രൈവിംഗ് കാറുകളോടും
Auto

യുഎഇയിൽ ഇനിസെൽഫ് ഡ്രൈവിംഗ് കാറുകളോടും

News DeskBy News Desk5 July 2023Updated:6 July 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഓടിക്കുന്നതിനുളള ആദ്യ ലൈസൻസിന് അംഗീകാരം നൽകി  യുഎഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.  യുഎഇ മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം.

ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ WeRide എന്ന കമ്പനിയാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ നിരത്തിലിറക്കുക. “രാജ്യത്തിന്റെ ഭാവി മൊബിലിറ്റി പാറ്റേണുകളിലെ മാറ്റം പ്രതിഫലിപ്പിക്കുന്ന എല്ലാത്തരം ഓട്ടോണമസ് വാഹനങ്ങളും WeRide രാജ്യത്ത് പരീക്ഷിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇയിലെ ഗതാഗതമേഖലയിൽ നിർണായകമാകുന്ന വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങൾ കമ്പനി പരീക്ഷിക്കും.

അബുദാബിയിലും കേന്ദ്രങ്ങളുളള WeRide ലോകത്തെ 26-ലധികം നഗരങ്ങളിൽ  സ്വയംഭരണ ഡ്രൈവിംഗ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ റോബോടാക്‌സികൾ, റോബോബസുകൾ, ഡെലിവറി സേവനങ്ങൾക്കായി റോബോവാനുകൾ, ഏത് കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന റോബോസ്വീപ്പറുകൾ എന്നിവ ഉൾപ്പെടുന്നു.  ഓൺലൈൻ റൈഡ്-ഹെയ്ലിംഗ്, ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ് എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു.

ഫെഡറൽ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. വൈദ്യുത വാഹന ചാർജറുകളുടെ ഒരു ദേശീയ ശൃംഖല നിർമ്മിക്കുക, വിപണി നിയന്ത്രിക്കുക, കുറഞ്ഞ മലിനീകരണവും ഊർജ്ജ ഉപഭോഗവും ഉറപ്പാക്കുന്നതിന് അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ ഊർജ ഉപഭോഗം 20 ശതമാനം കുറയ്ക്കാൻ നയം സഹായിക്കും.

Auto Automobile Automobile Business Automobile industry Automobile Industry India banner cars self self driving Self Driving Cars technologies technology technology innovation technology news Top News UAE UAE Government UAE Govt
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil