Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റിലയൻസും എഐയിലേക്ക്
News Update

റിലയൻസും എഐയിലേക്ക്

ഐഐടി ബോംബെയുമായി ചേർന്ന് എഐ സംവിധാനമായ ഭാരത് ജിപിടി (Bharat GPT) നിർമിക്കാനൊരുങ്ങി റിലയൻസ്
News DeskBy News Desk29 December 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഐഐടി ബോംബെയുമായി ചേർന്ന് നിർമിത ബുദ്ധി (എഐ) സംവിധാനമായ ഭാരത് ജിപിടി (Bharat GPT) നിർമിക്കാനൊരുങ്ങി റിലയൻസ്.

ഐഐടി ബോംബെയുമായി സഹകരിച്ച് ഭാരത് ജിപിടി ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റിലയൻസ് ജിയോ ഇൻഫോകോം (Reliance Jio Infocomm) ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്ക് വേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) അവതരിപ്പിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു. അതിനായി ഒഎസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ഐഐടി വാർഷിക ടെക് ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആകാശ്.

ലാർജ് ലാംഗ്വേജ് മോഡൽ, ജനറേറ്റീവ് എഐ എന്നിവയുടെ തുടക്കം മാത്രമാണ് നമ്മൾ കണ്ടത്. വരും വർഷങ്ങളെ നിർണയിക്കുന്നത് ഈ ആപ്ലിക്കേഷനുകളായിരിക്കുമെന്നും ആകാശ് പറഞ്ഞു. എഐ സാങ്കേതിക വിദ്യ കമ്പനിയുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉത്പന്നങ്ങളിലും സേവനങ്ങളിലും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

മീഡിയാ മേഖലയിലും കമ്യൂണിക്കേഷൻ, കൊമേഴ്സ് എന്നിവയിലും ഉത്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാനും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.

രാജ്യത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലാണ് ഭാരത് ജിപിടി. ടെലികോം, ചില്ലറ വിപണി എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാർജ് ലാംഗ്വേജ് മോഡലുകളും മറ്റും വികസിപ്പിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. ഇതിനായി ഐഐടി ബോംബേയിലെ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗവുമായാണ് റിലയൻസ് പ്രവർത്തിക്കുന്നത്.

Akash Ambani, chairman of Reliance Jio Infocomm, announced the collaboration with the Indian Institute of Technology-Bombay to introduce the ‘Bharat GPT’ program. As the largest telecommunications company in the country and a unit of Reliance Industries, Reliance Jio is also actively considering the launch of an operating system for televisions. Ambani mentioned ongoing efforts in this regard during his address at the annual Techfest of the institute.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil