Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മസ്കിന് നന്ദി പറഞ്ഞ് സുന്ദർ പിച്ചൈ
News Update

മസ്കിന് നന്ദി പറഞ്ഞ് സുന്ദർ പിച്ചൈ

ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനി സ്പേസ് എക്സിന് (SpaceX) നന്ദി പറഞ്ഞ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കാട്ടുതീ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രൂപകൽപന ചെയ്ത ആദ്യത്തെ ഫയർസാറ്റ് (FireSat) ഉപഗ്രഹം വിക്ഷേപിച്ചതിനാണ് പിച്ചൈ സ്പേസ് എക്സിന് നന്ദി അറിയിച്ചത്. ഗൂഗിൾ റിസേർച്ച്, ഗോർഡൺ ആൻഡ് ബെറ്റി മൂർ ഫൗണ്ടേഷൻ, ഏർത്ത് ഫയർ അലയൻസ് എന്നിവയുമായി സഹകരിച്ചാണ് ഫയർസാറ്റ് നിർമിച്ചത്.
News DeskBy News Desk18 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനി സ്പേസ് എക്സിന് (SpaceX) നന്ദി പറഞ്ഞ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. കാട്ടുതീ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രൂപകൽപന ചെയ്ത ആദ്യത്തെ ഫയർസാറ്റ് (FireSat) ഉപഗ്രഹം വിക്ഷേപിച്ചതിനാണ് പിച്ചൈ സ്പേസ് എക്സിന് നന്ദി അറിയിച്ചത്. ഗൂഗിൾ റിസേർച്ച്, ഗോർഡൺ ആൻഡ് ബെറ്റി മൂർ ഫൗണ്ടേഷൻ, ഏർത്ത് ഫയർ അലയൻസ് എന്നിവയുമായി സഹകരിച്ചാണ് ഫയർസാറ്റ് എഐ കോളാബറേറ്റീവുകൾ നിർമിച്ചത്.

കാട്ടുതീ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ച് സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ സ്പേസ് എക്സിന്റെ ഫയർസാറ്റിനെ അഭിനന്ദിച്ചു.

എഐ ഉപയോഗിച്ച് 5X5 മീറ്റർ ചുറ്റളവ് മുതലുള്ള കാട്ടുതീ കണ്ടെത്തുന്നതിനായാണ് ഫയർസാറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വിക്ഷേപിക്കുന്ന 50ലധികം ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്.

AI-powered fire detection banner business channeliam FireSat satellite launch Google AI wildfire tracking Google climate initiatives India SpaceX satellite launch wildfire prevention tech
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil