ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിലേക്കാണ് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല പ്രവേശിക്കാനിരിക്കുന്നത്. എന്നാൽ ഇപ്പോൾ ടെസ്‌ല ഇന്ത്യയുടെ തലവൻ രാജിവെച്ച വാർത്ത പുറത്തുവന്നിരിക്കുകയാണ്. ടെസ്‌ല ഇന്ത്യ ഹെഡ്, ചെയർമാൻ സ്ഥാനങ്ങളിൽ നിന്നും പ്രശാന്ത് മേനോൻ രാജി വെച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഒമ്പത് വർഷത്തെ സേവനത്തിന് ശേഷമാണ് പ്രശാന്ത് ടെസ്‌ലയിൽ നിന്നും സ്ഥാനം ഒഴിയുന്നത്. കമ്പനി ഉടനടി പ്രശാന്തിന്റെ പിൻഗാമിയെ നിശ്ചയിക്കില്ലെന്നും ടെസ്‌ലയുടെ ചൈന ടീമുകൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും  സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് കൂട്ടിച്ചേർത്തു. നേരത്തെ ഇലക്ട്രിക് വാഹന കാർ നിർമ്മാതാക്കൾ ഈ വർഷം മാർച്ച് മാസത്തിൽ മുംബൈയിൽ തങ്ങ

Prashanth Menon resigns as Tesla India head ahead of market launch amid financial struggles and import duty negotiations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version