Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അപകടത്തിൽപ്പെട്ടത് ബോയിംഗിന്റെ വിശ്വസ്ത വിമാനം
News Update

അപകടത്തിൽപ്പെട്ടത് ബോയിംഗിന്റെ വിശ്വസ്ത വിമാനം

അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടണിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എയർപോർട്ടിനു സമീപം നിലംപതിക്കുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്നു. വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡാണുള്ളത്. അതുകൊണ്ടുതന്നെ ഈ അപകടം ഇന്ത്യയുടെ വ്യോമയാന മേഖലയെ സംബന്ധിച്ച് അപൂർവവും അതോടൊപ്പം ആശങ്കാജനകവുമാണ്.
News DeskBy News Desk12 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടണിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം എയർപോർട്ടിനു സമീപം നിലംപതിക്കുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്നു. വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡാണുള്ളത്. അതുകൊണ്ടുതന്നെ ഈ അപകടം ഇന്ത്യയുടെ വ്യോമയാന മേഖലയെ സംബന്ധിച്ച് അപൂർവവും അതോടൊപ്പം ആശങ്കാജനകവുമാണ്.

കാര്യക്ഷമത, സുഖസൗകര്യങ്ങൾ, പാരിസ്ഥിതിക പ്രകടനം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത അത്യാധുനിക, ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-8 ഡ്രീംലൈനർ. 2011ൽ അവതരിപ്പിച്ച 787-8 ബോയിംഗിന്റെ ഡ്രീംലൈനർ പരമ്പരയിലെ ആദ്യ മോഡലാണ്. സാധാരണയായി 242നും 290 നും ഇടയിൽ യാത്രക്കാർക്ക് ഇരിക്കാവുന്ന സൗകര്യമാണ് വിമാനത്തിലുള്ളത്. അതുകൊണ്ടുതന്നെ ഉയർന്ന ട്രാഫിക്കുള്ള ദീർഘദൂര റൂട്ടുകൾക്ക് ഇവ അനുയോജ്യമാണ്. ഭാരം കുറഞ്ഞതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ വിമാനമായ ഡ്രീംലൈനറിന് 13530 കിലോമീറ്റർ വരെ നിർത്താതെ പറക്കാനാകും.

ഏറ്റവും പുതിയ ഏവിയോണിക്സ്, ഫ്ലൈ-ബൈ-വയർ നിയന്ത്രണങ്ങൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് ഡ്രീംലൈനറിന് ഉള്ളത്. സിന്തറ്റിക് വിഷൻ സിസ്റ്റം (SVS), ഇന്റഗ്രേറ്റഡ് മോഡുലാർ ഏവിയോണിക്സ് (IMA) തുടങ്ങിയ സവിശേഷതകളും വിമാനത്തിനുണ്ട്. പറന്നുയർന്നതിന് തൊട്ടുപിന്നാലെയുണ്ടായ അപകടത്തിന്റെ കാരണം എയർ ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

An Air India Boeing 787-8 Dreamliner, flight AI171 to London, crashed near Ahmedabad airport shortly after takeoff with 242 onboard. Investigations are underway for the advanced aircraft known for its strong safety record.

Ahmedabad AI171 Air India aircraft crash banner Boeing 787-8 Dreamliner London Gatwick
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil