Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കാൻ അദാനി
News Update

ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കാൻ അദാനി

പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കാൻ അദാനി എൻ്റർപ്രൈസസിൻ്റെ ഉപകമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ്. ആദ്യഘട്ടത്തിൽ 820 കോടി രൂപയ്ക്ക് 72.8 ശതമാനം ഓഹരികൾ സ്വന്തമാക്കും.
News DeskBy News Desk28 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അദാനി എൻ്റർപ്രൈസസിൻ്റെ ഉപകമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ്, പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്റർ സ്വന്തമാക്കും. പ്രാരംഭമായി 820 കോടി രൂപയ്ക്ക് 72.8 ശതമാനം ഓഹരി വാങ്ങും.

Adani Acquires Flight Simulation Centre

പ്രൈം ഏയ്റോ സർവീസസിൻ്റെ ഫ്ലൈറ്റ് സിമുലേഷൻ ട്രെയിനിംഗ് സെൻ്ററിൽ നിലവിൽ 11 അഡ്വാൻസ്ഡ് ഫുൾ–ഫ്ലൈറ്റ് സിമുലേറ്ററുകളും 17 ട്രെയിനിംഗ് വിമാനങ്ങളുമാണ് ഉള്ളത്. ഇവ ഉപയോഗിച്ച് കൊേമർഷ്യൽ പൈലറ്റ് ലൈസൻസ്, റിക്കറന്റ് ട്രെയിനിംഗ്, പ്രത്യേക കോഴ്സുകൾ തുടങ്ങി വൈവിധ്യമാർന്ന പരിശീലനങ്ങളാണ് ട്രെയിനിംഗ് സെന്ററിൽ നൽകുന്നത്.

ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിമുലേഷൻ സെന്ററുകൾ. ഹരിയാനയിലെ ഭിവാനി, നർനൗൽ എന്നിവിടങ്ങളിലും ഫ്ലൈയിംഗ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അദാനി എന്റർപ്രൈസസിന്റെ ഉപസ്ഥാപനമായ അദാനി ഡിഫൻസും ഹൊറൈസൺ ഏയ്റോ സൊല്യൂഷൻസും ചേർന്നാണ് ഓഹരി ഏറ്റെടുക്കൽ.

ഗ്രൂപ്പിന് ഇതിനകം വിമാനത്താവള മേഖലയിലും എംആർഒ മേഖലയിലും സാന്നിധ്യമുണ്ട്. ഇന്ത്യയിൽ പ്രതിരോധ-സിവിൽ പൈലറ്റ് പരിശീലന വിപണി വേഗത്തിൽ വളരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പൂർണമായ സംയോജിത എവിയേഷൻ സർവീസസ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിലേക്കുള്ള അടുത്ത ചുവടുവെയ്പാണ് ഏറ്റെടുക്കലെന്ന് അദാനി ഡിഫൻസ് സിഇഒ അശിഷ് രാജ്വംശി പറഞ്ഞു. ഇന്ത്യൻ എയർലൈൻസുകൾക്ക് അടുത്ത വർഷങ്ങളിൽ 1500ലധികം വിമാനങ്ങൾ ഉൾപ്പെടുത്താനുണ്ടെന്നും, അതോടൊപ്പം സർട്ടിഫൈഡ് പൈലറ്റുകളുടെ ആവശ്യവും കുത്തനെ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Adani Defence Systems is set to acquire a 72.8% stake in Prime Aero Services’ Flight Simulation Training Centre for ₹820 Cr, marking a major step into India’s growing pilot training market.

Adani Defence Systems Adani Enterprise banner Flight Simulation Training Centre Pilot Training Prime Aero Services
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil