Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബാർ സമയം കൂട്ടിയത് അനുകൂലിക്കുന്നോ?
News Update

ബാർ സമയം കൂട്ടിയത് അനുകൂലിക്കുന്നോ?

ഇനിമുതൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണ് നീട്ടിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ അധിക വാർഷിക ഫീസ് അടച്ചാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. അതേസമയം 'തിരഞ്ഞെടുപ്പ് ഡീൽ' എന്നാണ് സംഭവത്തെ ക്രൈസ്തവസംഘടനകൾ അടക്കം വിമർശിക്കുന്നത്.
News DeskBy News Desk19 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കൂടി വർധിപ്പിച്ച നടപടിയിൽ സമ്മിശ്ര പ്രതികരണം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്ന സമയം, ഇനിമുതൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണ് നീട്ടിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ അധിക വാർഷിക ഫീസ് അടച്ചാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.

Kerala bar timing extension till midnight

സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായക ഉത്തരവാണിത്. ബാറുടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം അധികസമയം ഉപഭോക്താക്കൾക്ക് ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക ലൈസൻസ് ഫീസിനത്തിൽ അഞ്ചു ലക്ഷം രൂപ അധികം നൽകിയാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാം. എന്നാൽ വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കുന്ന സമയത്ത് മാത്രമായിരിക്കും ഈ ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എക്സൈസ് വകുപ്പിന്റെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് സർക്കാരിന്റെ നിലപാട്. ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിക്കണമെന്നത് ഉടമകളുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ മദ്യനയത്തിലെ ശുപാർശകൾ വിശദമായ ചർച്ചകൾക്ക് ശേഷമാണ് നടപ്പാക്കുന്നതെന്ന് എക്സൈസ് മന്ത്രി പ്രതികരിച്ചു. അതേസമയം ‘തിരഞ്ഞെടുപ്പ് ഡീൽ’ എന്നാണ് സംഭവത്തെ ക്രൈസ്തവസംഘടനകൾ അടക്കം വിമർശിക്കുന്നത്. 

The Kerala government has extended bar operating hours from 10 AM to 12 AM. Five-star hotels can now operate until 3 AM for tourism events. Read about the new policy and the ensuing controversy.

banner Bar owners association Excise department Kerala Five-star hotel bar license Kerala Bar timings Kerala Liquor Policy 2026 Liquor sales extension Midnight bar hours Tourism industry Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

9 June 2026

സർക്കാരിന് ലാഭവിഹിതം കൈമാറി SBI

9 June 2026

ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി

9 June 2026

കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
  • സർക്കാരിന് ലാഭവിഹിതം കൈമാറി SBI
  • ചൈനയിലേക്ക് 35000 കോടിയുടെ ഇലക്ട്രോണിക്സ് കയറ്റുമതി
  • കീർത്തി ചക്ര ഏറ്റുവാങ്ങി പ്രശാന്ത് നായർ
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil