Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ

2 June 2026

‘നെഹ്റു സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കും

2 June 2026

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘നെഹ്റു സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കും
News Update

‘നെഹ്റു സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കും

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മാതൃകയിൽ മികവിന്റെ കേന്ദ്രങ്ങളും (Centres of Excellence) സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയാറാകണമെന്നും ലഹരി മാഫിയക്കെതിരെ കുട്ടികൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News DeskBy News Desk2 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും അവബോധവും വളർത്തുന്നതിനായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ ‘സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Nehru Centre of Scientific Temper Kerala

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മാതൃകയിൽ മികവിന്റെ കേന്ദ്രങ്ങളും (Centres of Excellence) സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിദ്യാർത്ഥികൾ തയാറാകണമെന്നും ലഹരി മാഫിയക്കെതിരെ കുട്ടികൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chief Minister V.D. Satheesan announces the launch of ‘Nehru Centres of Scientific Temper’ and Centres of Excellence to elevate school education in Kerala.

Anti Drug Campaign Schools Artificial Intelligence Education banner Centres of Excellence Kerala Kerala Education Department Kerala School Reopening Nehru Centre of Scientific Temper Pattom Girls Higher Secondary School Praveshanolsavam Kerala Scientific Temper in Students VD Satheesan Chief Minister
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ

2 June 2026

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ
  • ‘നെഹ്റു സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കും
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ
  • ‘നെഹ്റു സെന്റർ ഓഫ് സയന്റിഫിക് ടെമ്പർ’ ആരംഭിക്കും
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil