Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലേക്കു അദാനിയും
News Update

ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലേക്കു അദാനിയും

ഇ-കൊമേഴ്‌സ്, പേയ്‌മെൻ്റ് മേഖലകളിലേക്ക് പ്രവേശിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. UPI , കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്, ONDC വഴി ഓൺലൈൻ ഷോപ്പിംഗ് എന്നിവ വഴിയുള്ള സേവനങ്ങൾ അദാനി വൺ ആപ്പിലൂടെ എത്തിക്കും.
News DeskBy News Desk29 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇനി ഒരൽപം ക്രെഡിറ്റ്, ഡിജിറ്റൽ പേയ്‌മെന്റ് ബിസിനസ് ആകാമെന്ന ആലോചനയിലാണ് അദാനി ഗ്രൂപ്പ്.  ഗൂഗിൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവർക്ക് ഒത്ത എതിരാളിയായി  ഇ-കൊമേഴ്‌സ്, പേയ്‌മെൻ്റ് മേഖലകളിലേക്ക് പ്രവേശിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.   UPI ലൈസൻസ്, കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്, ONDC വഴിയുള്ള ഓൺലൈൻ ഷോപ്പിംഗ് എന്നിവ വഴിയുള്ള സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി  അദാനി വൺ ആപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കും.

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഡിജിറ്റൽ പേയ്‌മെൻ്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസിൽ UPI പ്രവർത്തിക്കാനുള്ള ലൈസൻസ് തേടുന്നത് അദാനിയുടെ ഡിജിറ്റൽ പേയ്‌മെന്റ്  കമ്പനി പരിഗണിക്കുന്നു. ഒരു കോ-ബ്രാൻഡഡ് അദാനി ക്രെഡിറ്റ് കാർഡിനുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനു  ബാങ്കുകളുമായുള്ള ചർച്ച തുടരുകയാണ്.

ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പൊതു ഇ-കൊമേഴ്‌സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴി ഓൺലൈൻ ഷോപ്പിംഗ് നൽകാനും ചർച്ചകൾ നടത്തുന്നുണ്ട്. ONDC, UPI എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ “സ്റ്റാക്ക്” ഓരോ മാസവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകർഷിക്കുന്നു.

അംഗീകാരം ലഭിച്ചാൽ കമ്പനിയുടെ ഉപഭോക്തൃ ആപ്പായ അദാനി വൺ വഴി സേവനങ്ങൾ ആരംഭിക്കാനാകും. അദാനി വൺ നിലവിൽ ഹോട്ടൽ, ഫ്ലൈറ്റ് റിസർവേഷനുകൾ ഉൾപ്പെടെയുള്ള യാത്രാ സംബന്ധമായ സേവനങ്ങൾ നൽകുന്നു.

കമ്പനിയുടെ ഇ-കൊമേഴ്‌സ്, പേയ്‌മെൻ്റ് ഓഫറുകൾ ആദ്യം ലക്ഷ്യമിടുന്നത് തങ്ങളുടെ നിലവിലെ ഗ്യാസ്, വൈദ്യുതി ഉപഭോക്താക്കളെയാണ്. അവർക്ക് ബിൽ പേയ്‌മെൻ്റുകളിലൂടെയോ ഡ്യൂട്ടി-ഫ്രീ പർച്ചേസിലൂടെയോ ലോയൽറ്റി പോയിൻ്റുകൾ നേടാനും ഓൺലൈൻ ഷോപ്പിംഗിനായി അവ ഉപയോഗിക്കാനും കഴിയും.  

Adani Group, e-commerce, digital payments, Unified Payments Interface (UPI), Open Network for Digital Commerce (ONDC), Adani One app, consumer technology market, India digital economy, Adani credit card, loyalty points

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil