Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കരൺ ജോഹറിന്റെ ആസ്തി അറിയാം
News Update

കരൺ ജോഹറിന്റെ ആസ്തി അറിയാം

ഇന്ത്യൻ വിനോദ വ്യവസായ മേഖലയിലെ അതികായനാണ് കരൺ ജോഹർ. സംവിധായകൻ, നിർമാതാവ്, ടോക് ഷോ അവതാരകൻ എന്നിങ്ങനെ പ്രശസ്തനായ കരണിന്റെ ആസ്തി അറിയാം.
News DeskBy News Desk27 October 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ വിനോദ വ്യവസായ മേഖലയിലെ അതികായനാണ് കരൺ ജോഹർ. സംവിധായകൻ, നിർമാതാവ്, ടോക് ഷോ അവതാരകൻ എന്നിങ്ങനെ പ്രശസ്തനായ കരൺ ധർമ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ്. അടുത്തിടെ കമ്പനിയുടെ 50 ശതമാനം ഓഹരി കരൺ വിറ്റിരുന്നു. 2000 കോടി ആസ്തിയുള്ള ധർമ പ്രൊഡക്ഷൻസ് കൽ ഹോന ഹോ, കുച് കുച് ഹോതാ ഹേ, യേ ജവാനി ഹേ ദീവാനി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചു. കരൺ ജോഹറിന്റെ മൊത്തം ആസ്തി 1400 കോടി രൂപയാണ്. അദ്ദേഹത്തിന്റെ സമ്പാദ്യ സ്രോതസ്സുകൾ അറിയാം.

ധർമ പ്രൊഡക്ഷൻസ്
2004ൽ പിതാവ് യഷ് ജോഹറിന്റെ മരണത്തോടെയാണ് കരൺ ധർമയുടെ തലപ്പത്തെത്തുന്നത്. Humpty Sharma Ki Dulhania, Kabhi Khushi Kabhie Gham, Wake Up Sid തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിനു കീഴിൽ ധർമ പ്രൊഡക്ഷൻസ് നിർമിച്ചത്. പരസ്യചിത്ര നിർമാണത്തിനായി ധർമ പ്രൊഡക്ഷൻസ് 2016 മുതൽ  Dharma 2.0 എന്ന സംരംഭവും ആരംഭിച്ചു. ഇത് കൂടാതെ 2018ൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള ചിത്രങ്ങൾ നിർമിക്കുന്നതിനായി അദ്ദേഹം Dharmatic Entertainment ഉം തുടങ്ങി.  ഇവയ്ക്ക് പുറമേ ബണ്ടി സജ്ദയുമായി ചേർന്ന് 2020ൽ കരൺ Dharma Cornerstone Agency എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയും ആരംഭിച്ചു.  

ത്യാനി
കരൺ ജോഹർ 2021ൽ ആരംഭിച്ച ജ്വല്ലറി ബ്രാൻഡാണ് ത്യാനി. 22 കാരറ്റ് പൊൽക്കി ആഭരണങ്ങൾ നിർമിക്കുന്ന ത്യാനിക്ക് മുംബൈയിൽ നിരവധി ഔട്ട്ലെറ്റുകളുണ്ട്.

റസ്റ്ററന്റ്
2022ലാണ് കരൺ ന്യുയാമ എന്ന റസ്റ്ററന്റുമായി എത്തുന്നത്. മുംബൈയിലെ കൊളാബയിലുള്ള റസ്റ്ററൻ് യൂറോപ്പ്യൻ ക്യുസീൻസ് ആണ് വിളമ്പുന്നത്. പ്രശസ്ത ഡിസൈനർ അശീഷ് ഷായാണ് ന്യുയാമയുടെ ഡിസൈനിങ് ചെയ്തത്.

നിക്ഷേപം
കരൺ ജോഹറിന് നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്. 2021ൽ അദ്ദേഹം Nothing എന്ന ലണ്ടൺ ആസ്ഥാനമായുള്ള ടെക് കമ്പനിയിൽ വൻ നിക്ഷേപം നടത്തി. കരണിനു പുറമേ ക്രിക്കറ്റ് താരം യുവ് രാജ് സിങ്ങിനും കമ്പനിയിൽ നിക്ഷേപമുണ്ട്. ഇതിനു പുറമേ Kofluence എന്ന ഇൻഫ്ലുവൻസർ മാർക്കറ്റിങ് പ്ലാറ്റ്ഫോമിലും കരണിന് നിക്ഷേപമുണ്ട്.

Fashion Entrepreneur Fund
ഡാൽമിയ ഗ്രൂപ്പ് ചെയർമാൻ ഗൗരവ് ഡാൽമിയയുമായി ചേർന്ന് കരൺ ജോഹർ Fashion Entrepreneur Fund എന്ന നിക്ഷേപത്തിലും അംഗമാണ്. ഫാഷൻ സംരംഭകർക്ക് ഫണ്ടും നിക്ഷേപവും നൽകുന്ന സ്ഥാപനമാണിത്. 

Explore Karan Johar’s impressive business portfolio, including his stake in Dharma Productions, investments in hospitality and fashion, and various successful brands.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil