Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കുംഭമേളയുടെ ബഹിരാകാശ ദൃശ്യം
News Update

കുംഭമേളയുടെ ബഹിരാകാശ ദൃശ്യം

നാസ സ്‌പേസ് സ്‌റ്റേഷനിൽ നിന്നും മഹാ കുംഭമേളയുടെ വർണാഭ ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞൻ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. കുംഭമേളയുടെ 13ാം ദിവസമായ ഞായറാഴ്ചയിലെ രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
News DeskBy News Desk28 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നാസ സ്‌പേസ് സ്‌റ്റേഷനിൽ നിന്നും മഹാ കുംഭമേളയുടെ വർണാഭ ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞൻ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. കുംഭമേളയുടെ 13ാം ദിവസമായ ഞായറാഴ്ചയിലെ രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ലോകത്തിൽ തന്നെ ഏറ്റവും അധികം മനുഷ്യർ ഒരുമിക്കുന്നതിന്റെ പ്രകാശമെന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ ഡോൺ പെറ്റിറ്റ് കുറിച്ചത്.
ഗംഗാ തീരത്തെ ദീപാലങ്കാരങ്ങൾ കാണിക്കുന്ന ചിത്രം മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷകനായ ഡൊണാൾഡ് പെറ്റിറ്റ് ബഹിരാകാശ ഗവേഷണ രംഗത്ത് ഇതിനോടകം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 555 ദിവസമായി തുടരുകയാണ് ഇദ്ദേഹം.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെനടക്കുന്ന  മഹാകുംഭ മേളയിലേക്ക് എത്തുന്നത്. 13 കോടിയോളം ഭക്തരെയാണ് ഇത്തവണ മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്നത്. 

NASA astronaut Don Pettit captures the grandeur of the 2025 Maha Kumbh Mela in Prayagraj from the ISS. Awe-inspiring photos showcase the world’s largest spiritual gathering illuminated from space.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026

റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil