Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നൊബേൽ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതായി മരിയ കൊറീന
News Update

നൊബേൽ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതായി മരിയ കൊറീന

തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപിന് സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ (María Corina Machado). ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ട്രംപ് ഒപ്പം നിന്നെന്നു വ്യക്തമാക്കിയാണ് മരിയ കൊറീന പുരസ്കാരം ട്രംപിന് സമർപ്പിച്ചത്. വെനസ്വേലൻ ജനതയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഇതെന്നും അവർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
News DeskBy News Desk11 October 2025Updated:13 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപിന് സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ (María Corina Machado). ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ട്രംപ് ഒപ്പം നിന്നെന്നു വ്യക്തമാക്കിക്കൊണ്ടാണ് മരിയ കൊറീന പുരസ്കാരം ട്രംപിന് സമർപ്പിച്ചത്. വെനസ്വേലൻ ജനതയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഇതെന്നും അവർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് കരുത്തുപകർന്നുകൊണ്ടാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരിയ കൊറീന മച്ചാഡോയെ തേടിയെത്തിയിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിച്ച് ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിനായി നിലകൊണ്ടതിനാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാന നൊബേൽ ലഭിച്ചത്.

maria corina machado nobel prize
maria corina machado nobel prize

1967 ഒക്ടോബർ ഏഴിന് വെനസ്വേലൻ തലസ്ഥാനമായ കാരാക്കസിൽ (Caracas) ജനിച്ച മരിയ ആൻഡ്രസ് ബെല്ലോ കാത്തലിക് യൂണിവേർസിറ്റിയിൽ (Universidad Católica Andrés Bello) നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് കാരാക്കസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സൂപ്പരോറസ് ഡി അഡ്മിനിസ്ട്രേഷനിൽ (Instituto de Estudios Superiores de Administración) നിന്ന് ഫിനാൻസിൽ മാസ്റ്റർ ബിരുദവും സ്വന്തമാക്കി.

2002ൽ സൂമാത്തെ (Súmate) എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് മച്ചാഡോയുടെ രാഷ്ട്രീയപ്രവേശം. ജനാധിപത്യപരമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, തിരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. 2013ൽ അവർ ലിബറൽ രാഷ്ട്രീയ പാർട്ടിയായ വെൻറേ (Vente Venezuela) സ്ഥാപിച്ചു. ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ ഭരണകൂടങ്ങളുടെ ശക്തയായ വിമർശകയായി പ്രവർത്തിച്ച അവർ 2011ൽ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സർക്കാർ അതിക്രമങ്ങൾക്കെതിരായ ശക്തമായ നിലപാടുകളും അഴിമതികൾ തുറന്നുകാട്ടാനുള്ള ശ്രമങ്ങളിലൂടെയും അവർ ശ്രദ്ധേയയായി. 2014ലെ വെനസ്വേലൻ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തത്തെ തുടർന്ന് മരിയ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഒൻപതു വർഷങ്ങൾക്കു ശേഷം 2023ലെ പ്രതിപക്ഷ പ്രൈമറികളിൽ 92 ശതമാനത്തിലധികം വോട്ടുകൾ നേടി മച്ചാഡോ നിർണായക വിജയം നേടി. പക്ഷേ 2024ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വെനസ്വേലൻ സർക്കാർ മരിയയെ അയോഗ്യയാക്കി. പതറാതെ മുന്നോട്ട് പോയ വെനസ്വേലയുടെ ജനാധിപത്യ ശക്തികളെ ഏകീകരിച്ചു മുന്നോട്ടു പോയി. 

venezuelan opposition leader maría corina machado dedicates her nobel peace prize to donald trump for supporting democracy against coup attempts.

banner Donald Trump maria corina machado nobel peace prize political activism Venezuela vente venezuela
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം

2 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

2 June 2026

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒരു മാസത്തിനിടെ 1.3 ലക്ഷം TEU ചരക്ക് കൈകാര്യം ചെയ്ത് വിഴിഞ്ഞം
  • വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്
  • പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil